Maniveenayumaay

1978
Lyrics
Language: English

Maniveenayumaay madhugaanavumaay ente susmitha neeyennarikil varoo
Hrudaym nee tharoo.....nin raagaadrambhaavam enne unarthitatte
Maniveenayumaay madhugaanavumaay ente susmitha neeyennarikil varoo....

Vitarum poove ninnute naanam thulumbum naatan chelayumaayi
Thanichuvaroo ninne njaan maarotu cherthu punarnnitaam....

Maniveenayumaay madhugaanavumaay ente susmitha neeyennarikil varoo...

Youvvanadaaham ninnude ullil ezhuthum rekhaachithravumaayi
Atuthuvaroo ninne njaan alolamaatti urakkeetaam....

Maniveenayumaay madhugaanavumaay ente susmitha neeyennarikil varoo...

Manmadharaagam ninte njarambil niraykkum leelaalahariyumaayi
Patarnnu kerum ninne njaan aalinganathaal mayakkeetaam...

Maniveenayumaay madhugaanavumaay ente susmitha neeyennarikil varu
Hrudaym nee tharoo...nin raagaadrambhaavam enne unarthitatte....
Maniveenayumaay madhuganavumaay ente susmitha neeyennarikil varu.....
Language: Malayalam

മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ...
ഹൃദയം നീ തരൂ....നിൻ രാഗാർദ്രഭാവം എന്നെ ഉണർത്തിടട്ടേ....
മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ...

വിടരും പൂവേ നിന്നുടെ നാ‍ണം തുളുമ്പും നാടൻ‌ ചേലയുമായി...
തനിച്ചുവരൂ നിന്നെ ഞാൻ മാറോടു ചേർത്തു പുണർന്നിടാം....

മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ...

യൌവ്വനദാഹം നിന്നുടെ ഉള്ളിൽ എഴുതും രേഖാചിത്രവുമായി
അടുത്തുവരൂ നിന്നെ ഞാൻ ആലോലമാട്ടി ഉറക്കീടാം....

മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ...

മന്മഥരാഗം നിന്റെ ഞരമ്പിൽ നിറയ്ക്കും ലീലാലഹരിയുമായി
പടർന്നു കേറും നിന്നെ ഞാൻ അലിംഗനത്താൽ മയക്കീടാം....

മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ...
ഹൃദയം നീ തരൂ....നിൻ രാഗാർദ്രഭാവം എന്നെ ഉണർത്തിടട്ടേ....
മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ...
Movie/Album name: Black Belt
Artists