Anjana sree thilakum nin nettiyil kandu Anjitha thaarakal ninte mizhiyil kandu Raathri ee raathri ennomale pole Paattil ee paattil nin ormakal mathram (pokkuveyil)
Language: Malayalam
പോക്കുവെയിൽപ്പൊന്നുരുകി പുഴയിൽ വീണു പൂക്കളായ് അലകളിൽ ഒഴുകിപ്പോകേ കൺനിറയെ അതുകണ്ടു നിന്നുപോയ് നീ.. നിന്റെ മൺകുടം പുഴയിലൂടൊഴുകി പോയി (പോക്കുവെയിൽ)
പ്രാവിണകൾ കുറുകുന്ന കോവിലിൽ വെച്ചോ പാവലിന്നു നീർ പകരും തൊടിയിൽ വെച്ചോ ആദ്യം അന്നാദ്യം ഞാൻ കണ്ടു നിന്നെ പാട്ടിൽ ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം (പോക്കുവെയിൽ)
അഞ്ജനശ്രീ തിലകം നിൻ നെറ്റിയിൽ കണ്ടു അഞ്ജിത താരകൾ നിന്റെ മിഴിയിൽ കണ്ടു രാത്രി ഈ രാത്രി എന്‍ ഓമലെപ്പോലെ പാട്ടിൽ ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം (പോക്കുവെയിൽ)