മാനത്തെ ചന്ദിരൻ വെളുക്കെ ചിരിക്കണ്
ഖദീജാ ഹൂറീടെ ഖൽബകം തുടിക്കണ്
ഖൽബകം തുടിക്കണ്
മാനത്തെ ചന്ദിരൻ വെളുക്കെ ചിരിക്കണ്
ഖദീജാ ഹൂറീടെ ഖൽബകം തുടിക്കണ്
തുടിക്കണ് ആഹാ തുടിക്കണ്
പുതുമാരനയ്മൂന്റെ കല്ല്യാണരാവാണ്
മഹലിലും കുടിയിലും ആഘോഷജോറാണ്
മോറ് ചോക്ക്ണ് മോറ് ചോക്ക്ണ്
ഖദീജ ഹൂറീടെ മോറ് ചോക്ക്ണ്
മോറ് ചോക്ക്ണ് മോറ് ചോക്ക്ണ്
ഖദീജ ഹൂറീടെ മോറ് ചോക്ക്ണ്
ഇക്കാന്റെ കെട്ടൊരു കെട്ടാണ്
ഹാ കെട്ടാണ്
ആ ഇദ്ദയിരിക്കണ പെണ്ണാണ്
ഹാ പെണ്ണാണ്
മതവാദികളൊക്കയും എതിരാണ്
ഇത് നാട്ടിൽ കാണാ പുകിലാണ്
ഹാ പുകിലാണ്
ആഹാ പുകിലാണ്
മോറ് ചോക്ക്ണ് മോറ് ചോക്ക്ണ്
ഖദീജ ഹൂറീടെ മോറ് ചോക്ക്ണ്
മോറ് ചോക്ക്ണ് മോറ് ചോക്ക്ണ്
ഖദീജ ഹൂറീടെ മോറ് ചോക്ക്ണ്
മൈലാഞ്ചി പൂക്കണ കൈകളില്‍
മുറാത് കിനിയണ കൺകളില്‍
പാവം പെണ്ണിന് റഹ്മത്ത്
പുതു ചെക്കന്റെയുള്ളിൽ പുരിഷത്ത്
മൈലാഞ്ചി പൂക്കണ കൈകളില്‍
മുറാത് കിനിയണ കൺകളില്‍
പാവം പെണ്ണിന് റഹ്മത്ത്
പുതു ചെക്കന്റെയുള്ളിൽ പുരിഷത്ത്
മോറ് ചോക്ക്ണ് മോറ് ചോക്ക്ണ്
ഖദീജ ഹൂറീടെ മോറ് ചോക്ക്ണ്
മോറ് ചോക്ക്ണ് മോറ് ചോക്ക്ണ്
ഖദീജ ഹൂറീടെ മോറ് ചോക്ക്ണ്
അയ്മൂൻന്റെ കെട്ടൊരു കെട്ടാണ്
അപ്പങ്ങളിത്തിരി കൊറവാണ്
പടച്ചോൻ തന്നൊരു ഹൈയ്റാണ്
പുതു പെണ്ണിന് പുത്തൻ കനവാണ്
അയ്മൂന്റെ കെട്ടൊരു കെട്ടാണ്
അപ്പങ്ങളിത്തിരി കൊറവാണ്
പടച്ചോൻ തന്നൊരു ഹൈയ്റാണ്
പുതു പെണ്ണിന് പുത്തൻ കനവാണ് കനവാണ്
മോറ് ചോക്ക്ണ് മോറ് ചോക്ക്ണ്
ഖദീജ ഹൂറീടെ മോറ് ചോക്ക്ണ്
മോറ് ചോക്ക്ണ് മോറ് ചോക്ക്ണ്
ഖദീജ ഹൂറീടെ മോറ് ചോക്ക്ണ്
മോറ് ചോക്ക്ണ് മോറ് ചോക്ക്ണ്
ഖദീജ ഹൂറീടെ മോറ് ചോക്ക്ണ്
മോറ് ചോക്ക്ണ് മോറ് ചോക്ക്ണ്
ഖദീജ ഹൂറീടെ മോറ് ചോക്ക്ണ്
Movie/Album name: Choppu
Artists