Swara dhaarayaay nee mukilmaalapole Swara dhaarayaay..mukilmaalapole Jeeva thaalangalil.. Swara dhaarayaay..mukilmaalapole Jeeva thaalangalil... Sthalakaala dooram neenthi neenthi Chaareyethunnu.... Maayaa jaalakathin thaaraadeepame nee
Thiramaala pole chira daahamaay nee Thiramaala pol chira daahamaay nee Doora theerangalil... Thiramaala pol chira daahamaay nee Doora theerangalil... Priyathe enikkaay maarivillin Peeli neerthunnu....
(maayaa jaalakathin....)
Language: Malayalam
മായാജാലകത്തിന്‍ താരാദീപമേ നീ താഴെയെന്നുള്ളില്‍ താളമായ് പോരൂ കാതില്‍ മന്ത്രമായ് നീ ഏതോ സ്വപ്നമൊന്നില്‍ നാദമായ് വന്നൂ..രൂപമായ് നിന്നു.. മായാജാലകത്തിന്‍ താരാദീപമേ നീ
സ്വരധാരയായ് നീ മുകില്‍മാലപോലെ സ്വരധാരയായ്..മുകില്‍മാലപോലെ ജീവതാളങ്ങളില്‍ .. സ്വരധാരയായ്..മുകില്‍മാലപോലെ ജീവതാളങ്ങളില്‍... സ്ഥലകാലദൂരം നീന്തിനീന്തി ചാരെയെത്തുന്നു .... മായാജാലകത്തിന്‍ താരാദീപമേ നീ
തിരമാല പോലെ ചിരദാഹമായ് നീ തിരമാല പോല്‍ ചിരദാഹമായ് നീ ദൂരതീരങ്ങളില്‍... തിരമാല പോല്‍ ചിരദാഹമായ് നീ ദൂരതീരങ്ങളില്‍... പ്രിയതേ എനിക്കായ് മാരിവില്ലിന്‍ പീലി നീര്‍ത്തുന്നു....