സ്വർഗ്ഗത്തിൻ നന്ദനപ്പൂവനത്തിൽ ഇന്നു മദിരോത്സവമല്ലോ ആ ഹഹഹാ മദിരോത്സവമല്ലോ ഒഴുകും സംഗീതം വഴിയും സന്തോഷം എങ്ങും മദനോത്സവം
സങ്കല്പം പൂപ്പന്തലൊരുക്കീ സായാഹ്നം പൂമ്പട്ടു വിരിച്ചൂ പൂന്തിങ്കൾ പൊൻദീപമായ് മനസ്സാകെ മധുവിധു വേള ഉയിരാകേ പൊന്നൂഞ്ഞാല ഉല്ലാസമെല്ലാർക്കുമേ അധരം നിറയെ മധുരം ഹൃദയം നിറയെ ഗാനം മിഴിയിൽ വിരിയും സ്വപ്നം (സ്വർഗ്ഗത്തിൻ..)
ആകാശം കൂടാരം തീർത്തു താരങ്ങൾ മണിദീപം കൊളുത്തി കല്യാണമിങ്ങാണല്ലോ ഉലകാകെ ഉല്ലാസമേളം ഹൃദയങ്ങൾ അനുരാഗലോലം ഇന്നാണു മാരോത്സവം ചന്ദ്രനിൽ പറന്ന മനുജൻ വസിക്കും ഭുവനം ഇതു താൻ നവലോകമിങ്ങാണല്ലോ (സ്വർഗ്ഗത്തിൻ..)
Movie/Album name: Ezham Kadalinakkare
Movie Summary: Ezham Kadalinakkare (1979) is a Malayalam drama about a man who leaves his homeland and family behind to seek fortune in the Gulf, exploring the emotional toll of separation and the immigrant experience.
Song Credits: Music composed by KJ Yesudas; lyrics by Sreekumaran Thampi; sung by KJ Yesudas.
Musical Style: Melodic film song with devotional undertones, blending light classical phrasing with the Malayalam film-music idiom of the late 1970s.
Raga Details: Set in a devotional/light-classical melodic framework; specific raga attribution not reliably documented.
Scene Context: The song reflects the protagonist's longing and spiritual yearning, expressing the ache of distance from home and loved ones amid the Gulf-immigration theme of the film.