Paalachottil Chathu Kidakkum

2002
Lyrics
Language: Malayalam

പാലച്ചോട്ടിൽ ചത്തു കിടക്കും പാളക്കോലം
ഇവനാരെന്നറിയാമോ
ആന മറുത ..പാവമൊരാന മറുത
പാവമൊരാന മറുത
(പാലച്ചോട്ടിൽ...)

ചെണ്ടത്താളം കൊട്ടിയുണർത്തട്ടേ
ഇവനെക്കണ്ടിട്ടാരും പേടിച്ചോടട്ടേ
ഇവനു നമ്മുടെ കൂടെ കൂടാൻ മടിയില്ലേ
ഓടണ്ടേ ആരും പോകരുതേ
ഒന്ന് നിന്നാട്ടെ ഇവനെ കണ്ടാട്ടേ
(പാലച്ചോട്ടിൽ...)

പട്ടം പൊട്ടി പാറിയതെങ്ങോട്ട്
പകരം കിട്ടിയതെത്തറ വരകുറിയിട്ട കളിപ്പാട്ടം(2)
ഇത് കെട്ടി നടന്നാലോ
ആരേം പേപ്പടി കൂട്ടാല്ലോ (2)
പിന്നെ കളിയും കഴിഞ്ഞു ദൂരെയെറിഞ്ഞാൽ
വെറുമൊരു നോക്കൂത്തി
പടവലം കാക്കാൻ വഴുതന നോക്കാൻ
വരുതിക്കു നിക്കും വെറുമൊരു നോക്കൂത്തി (2)
(പാലച്ചോട്ടിൽ...)

നേരം നോക്കാതാവഴി പോവല്ലേ
ഇതിലെ പോരുകിലിത്തിരി
അടിപൊളിയായി നടക്കാലോ (2)
വഴി തെറ്റുകിലയ്യയ്യോ
ക്ലാസ്സിൽപ്പെട്ടു കുഴങ്ങൂലേ
അവിടെ കണ്ണും മിഴിച്ചു ചൂരലെടുക്കും
സാറൊരു വൻകോലം (2)
സാറൊരു വൻ കോലം
(പാലച്ചോട്ടിൽ...)
Movie/Album name: Kaakke Kaakke Koodevide

Movie Summary: Kaakke Kaakke Koodevide is a 2002 Malayalam film centered on communal tensions and human relationships in a village setting, following characters caught between prejudice and reconciliation.

Song Credits: Not reliably documented.

Musical Style: Melancholic semi-classical film song with an elegiac, sorrowful tone.

Raga Details: Not reliably documented.

Key Artists: Not reliably documented.

Scene Context: The song appears in a somber, reflective sequence of the film, matching its mournful title imagery ("Paalachottil Chathu Kidakkum" — roughly evoking one lying dead/fallen in the plot/garden).


Artists