കുട്ടനാടൻ കാറ്റു ചോദിക്കുന്നു...
വട്ടക്കായൽ തിര ചോദിക്കുന്നു...
കേവു വള്ളങ്ങൾ ചോദിക്കുന്നു...
പോയവരാരും തിരിച്ചു വരില്ലേ...
തോൽക്കുന്നതെങ്ങനെ മക്കളേ...
നിങ്ങൾ ചേറിൽ കുളിച്ചവർ, കരുമാടിക്കുട്ടൻമാരല്ലേ...
തോൽക്കുന്നതെങ്ങനെ മക്കളേ...
നിങ്ങൾ ചേറിൽ കുളിച്ചവർ, കരുമാടിക്കുട്ടൻമാരല്ലേ...
ഇല്ലാ... മരിക്കില്ല നിങ്ങൾ...
ഇല്ലാ... മറക്കില്ല ഞങ്ങൾ...
കുട്ടനാടൻ കാറ്റു ചോദിക്കുന്നു...
വട്ടക്കായൽ തിര ചോദിക്കുന്നു...
കേവു വള്ളങ്ങൾ ചോദിക്കുന്നു...
പോയവരാരും തിരിച്ചു വരില്ലേ...
പോയവരാരും തിരിച്ചു വരില്ലേ...
Movie/Album name: Bhayanakam
Artists