സ്നേഹം തേനല്ലാ ഓഹോഹോ.. നോവിൻ കയ്പല്ലാ (2) കണ്ണീരും കൈലേസുമല്ലാ വെറുതെ പറയുന്ന വേദാന്തമല്ലാ മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ (സ്നേഹം..)
ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി (2) ഈ ചങ്കൂറ്റം കാണുമ്പോൾ അരികിലില്ല പേടി തളരും നേരത്തോ കരളും കടവത്തായ് ആരുണ്ട് തുണയായീ വേറെ (2) നല്ല പവിഴങ്ങളിനിയെന്തീനേറെ (സ്നേഹം..)