SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Otthupallililannu nammalu poyirunna kaalam Orthu kanneervaarthu nilkkayaanu neelamegham Konthalaykkal nee enikkaay kettiya nellikka Kandu chooral veeshiyile nammute mollaakkaa.... Paadapusthakathil mayilppeeli vechukondu Peeli pettu koottumennu nee paranju pandu Uppu kootti pachamaanga nammalethra thinnu Ippozhakkadhakale nee appati marannu... Otthupallililannu nammalu poyirunna kaalam Orthu kanneervaarthu nilkkayaanu neelamegham Kaattile kolaampipookkalu nammale vilichu Kaattu kerum kaattilellaam nammalum kuthichu Kaalamaam ilanjiyethra pookkale kozhichu Kaathirippum mohavum innengane pizhachu Njaanoruthan neeyoruthi nammal randitakku Velikettaan durvidhikku kittiyo mitukku Ente kannuneeru theertha kaayalilizhanju Ninte kalithoni neengi engupoymaranju Otthupallililannu nammalu poyirunna kaalam Orthu kanneervaarthu nilkkayaanu neelamegham ഓത്തുപള്ളയിലന്നുനമ്മള് പോയിരുന്ന കാലം ഓര്‍ത്ത് കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണ് നീലമേഘം കോന്തലക്കൽ നീയെനിക്കായി കെട്ടിയ നെല്ലിക്ക കണ്ടുചൂരൽ വീശിയില്ലേ നമ്മുടെ മൊല്ലാക്ക പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട് പീലിപെറ്റ് കൂട്ടുമെന്ന് നീപറഞ്ഞ് പണ്ട് ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന് ഇപ്പൊഴാ കഥകളേനീ അപ്പടീമറന്നു കാട്ടിലെ കോളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ചു കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചു കാത്തിരിപ്പും മോഹവും ഇന്നെങ്ങനെ പിഴച്ചു ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടക്ക് വേലികെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക് എന്റെ കണ്ണുനീരു തീര്‍ത്ത കായലിലിഴഞ്ഞു നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു
Movie/Album name: Thenthulli
Artists