SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vidhumukhiye Madhumathiye (Manjadi Poovo Nee) 2024
Manjaadi poovo nee Kannaadi chelo nee Ullil sooji mullale Ullin kortha kannale Ninnil kann vache njan innale Ninne kanda nerath Ullil megha malhaar Mohakkaayal aake neelambal Vidhumukhiye madhumathiye Chiri pakarum nerath Pakaliravum janimrithiyum Chiraminiyo doorath Manjaadi... Vaanavillinezhuvarnam ennath Neevarumbozhonnu koodi ennath Kanjavanamanjum ninte munnil Punchirich nilkkum thammil thammil Kande njan ee kannin maruk Kanne nee ennullil kuruk Tharangal minungum kavil Mohathal chirikkum ival Vidhumukhiye madhumathiye Chiri pakarum nerath Pakaliravum janimrithiyum Chiraminiyo doorath Manjaadi poovo nee Kannaadi chelo nee Ullil sooji mullale Ullin kortha kannale Ninnil kann vache njan innale Ninne kandanerath Ullil megha malhar Mohakkayal aake neelambal Vidhumukhiye madhumathiye Chiri pakarum nerath Pakaliravum janimrithiyum Chiraminiyo doorath മഞ്ചാടി പൂവോ നീ കണ്ണാടി ചേലോ നീ ഉള്ളിൽ സൂചിമുള്ളാലെ ഉള്ളിൻ കൂർത്ത കണ്ണാലെ നിന്നിൽ കണ്ണുവെച്ചേ ഞാനിന്നലെ നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘമൽഹാറ് മോഹക്കായലാകെ നീലാംബല് വിധുമുഖിയേ മധുമതിയേ ചിരി പകരും നേരത്ത് പകലിരവും ജനിമൃതിയും ചിരമിനിയോ ദൂരത്ത് മഞ്ചാടി ... വാനവില്ലിനേഴു വർണ്ണമെന്നത് നീ വരുമ്പോളൊന്ന് കൂടിയിന്നത് കഞ്ചബാണമഞ്ചും നിന്റെ മുന്നില് പുഞ്ചിരിച്ചു നിൽക്കും തമ്മിൽത്തമ്മില് കണ്ടേ ഞാൻ ഈ കണ്ണിൻ മറുക് കണ്ണേ നീ എന്നുള്ളിൽ കുറുക് താരങ്ങൾ മിനുങ്ങും കവിള് മോഹത്താൽ ചിരിക്കും ഇവള് വിധുമുഖിയേ മധുമതിയേ ചിരി പകരും നേരത്ത് പകലിരവും ജനിമൃതിയും ചിരമിനിയോ ദൂരത്ത് മഞ്ചാടി പൂവോ നീ കണ്ണാടി ചേലോ നീ ഉള്ളിൽ സൂചിമുള്ളാലെ ഉള്ളിൻ കൂർത്ത കണ്ണാലെ നിന്നിൽ കണ്ണുവെച്ചേ ഞാനിന്നലെ നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘമൽഹാറ് മോഹക്കായലാകെ നീലാംബല് വിധുമുഖിയേ മധുമതിയേ ചിരി പകരും നേരത്ത് പകലിരവും ജനിമൃതിയും ചിരമിനിയോ ദൂരത്ത്
Movie/Album name: Mandakini
Artists