മൃതിസാഗരത്തിന്റെ തീരത്തിലെങ്ങോ കനവുകള്‍ അലയുന്നു അനുപമമീ മതിമോഹത്തിലെങ്ങോ മധുബാഷ്പധാരയായി ചാരുസ്മിതത്തോടണയുക നീ പുനര്‍ജ്ജനിതേടുമീ മൂകരാവില്‍ ഇഴനെയ്യുമോര്‍മ്മയില്‍ വീണലിയും പഴംകഥപ്പാട്ടുകള്‍ ഈണമായീ മോഹരാഗപ്പക്ഷി വീണ്ടും ചിറകണിഞ്ഞുവോ? (സ്മൃതിയില്‍...)
Movie/Album name: The Megastar
Movie Summary:The Megastar is a Malayalam film centered on a celebrated superstar navigating the pressures of fame, personal relationships, and the emotional cost of stardom.
Song Credits: Not available.
Musical Style: Melodic, soft romantic melody with orchestral accompaniment typical of Malayalam film songs.