Arinjeedaam ee anthya yaamam Mukil maayum nerathinkal Koottirikkaam.... Marakkuvaanaavukilla ee nimisham Penne ninte kaathil chollaam Ente mohakkonchal...ellaam neeyalle... Ee ambarathin mele..ninne kondu pokaam Vaazhaan varille... (ehey penne penne...) (moovanthi cholayil...)
Language: Malayalam
മൂവന്തിച്ചോലയിൽ കുയിലായ് നീ വന്നുവോ ഞാൻ തേടും ദേവികേ വരവേറ്റിടാം എൻ ആതിരേ.. പൂങ്കാറ്റായ് വീശിയോ പുലരൊളിയിൽ മിന്നിയോ വിരിയാനായ് വെമ്പുമീ പൂമൊട്ടുകൾ പോലെ നിൻ മുഖം... ഏഹേ പെണ്ണേ പെണ്ണേ പെണ്ണേ പെണ്ണേ നിന്നെ കണ്ടേ കണ്ടേ കണ്ടേ കണ്ടേ കണ്ടാൽ എങ്ങോ എങ്ങോ ഉരുകുമീ നൊമ്പരം.. ആഹാ പെണ്ണേ പെണ്ണേ പെണ്ണേ പെണ്ണേ ദേവീ നിന്നെ നിന്നെ നിന്നെ നിന്നെ കണ്ടാൽ ചൊല്ലാം ചൊല്ലാം കൊഞ്ചിടാൻ മോഹമായ്... (മൂവന്തിച്ചോലയിൽ...)
ഓ അഴകേ...ഓ മിഴിയഴകേ.. ഏയ്...കാർകൂന്തൽ പാറും നേരം നീ അഴകോ... എന്റെ മോഹസാഗരത്തിൽ നീ അഴകേ... ഓഹോ നിന്നെ കൊണ്ടുപോകാം എന്റെ പള്ളിത്തേരിൽ മഴയായ് തൂകില്ലേ.... ഞാൻ നിന്നെ തൊട്ട നേരം..നാണം കൊണ്ടോ പെണ്ണേ.. കുളിരിലും ഒന്നാകാം... (ഏഹേ പെണ്ണേ പെണ്ണേ...)
അറിഞ്ഞീടാം ഈ അന്ത്യയാമം മുകിൽ മായും നേരത്തിങ്കൽ കൂട്ടിരിക്കാം.... മറക്കുവാനാവുകില്ല ഈ നിമിഷം പെണ്ണേ നിന്റെ കാതിൽ ചൊല്ലാം എന്റെ മോഹക്കൊഞ്ചൽ.. എല്ലാം നീയല്ലേ... ഈ അംബരത്തിൻ മേലേ..നിന്നെ കൊണ്ടു പോകാം വാഴാൻ വരില്ലേ... (ഏഹേ പെണ്ണേ പെണ്ണേ...) (മൂവന്തിച്ചോലയിൽ...)