Arebiayil ninnum atharu venam Aa manimeniyil pooshaanennum Ezhaam baharile neelima venam Aa mizhi ezhuthi vidarthaan pinne
Language: Malayalam
ആ..ആ.ആ.ആ നിലാവെന്ന പോലെ നീ വന്നു നില്പൂ കിനാവെന്ന പോലെ നീ വന്നു നില്പൂ നിൻ കണ്ണിൽ താനേ തെളിയുന്ന മയ്യും നിന്നുള്ളിലെന്നും ആരംഭമുത്ത് (നിലാവെന്ന പോലെ...)
ഫിർദൗസിൽ നിന്നും പൂവുകൾ വേണം പൂമണിത്തൊട്ടിലിൽ തൂകാൻ പിന്നെ ഹൂറികൾ പാടുന്ന ഇശലുകൽ വേണം മുത്തിനു പാടിയുറക്കാൻ പൊന്നേ (നിലാവെന്ന പോലെ...)
അറേബ്യയിൽ നിന്നും അത്തറു വേണം ആ മണിമേനിയിൽ പൂശാനെന്നും ഏഴാം ബഹറിലെ നീലിമ വേണം ആ മിഴി എഴുതി വിടർത്താൻ പിന്നെ (നിലാവെന്ന പോലെ...)