പണ്ടു പണ്ടേദനിൽ നിന്നും രണ്ടു സ്വർണ്ണലതകൾ പടർന്നു വന്നു ഏകാന്ത ഹർഷത്തിൻ മുന്തിരിത്തേൻ പകർന്നേകുമീ കൈകളെപ്പോലെ ഈ കൈകൾ ഈ തളിർക്കൈകൾ പോലെ (പണ്ടു പണ്ടേദനിൽ..)
പൂമരച്ചില്ലകൾ സ്നേഹോപചാരമായ് ചാമരം വീശി നിൽക്കുന്നു(2) മഞ്ഞണിരാവിന്നു നമ്മൾക്കൊരുക്കിയ മഞ്ചമിതാ മലർമഞ്ചം(2) എല്ലാം മറന്നൊന്നു പാടാം വേദന എല്ലാം മറന്നിനി പാടാം (പണ്ടു പണ്ടേദനിൽ..)
കുങ്കുമപ്പൂ നുള്ളി നുള്ളി നടക്കുന്ന രണ്ടു കളിത്തോഴർ പോലെ (2) പോയ ജന്മത്തിലെ കാമുകീ കാമുകർ പോലെയീ തീരത്തു വീണ്ടും(2) ഓർമ്മകൾ തൻ സുഖഗന്ധം നുകർന്നോ രായിരം പാട്ടു പാടാം (പണ്ടു പണ്ടേദനിൽ..)
Movie/Album name: Ee Kadha Ente Kadha
Movie Summary:Ee Kadha Ente Kadha (1988) is a Malayalam film centered on a woman's life journey and the emotional struggles she endures through love, loss, and family circumstances.
Song Credits: Sung by K. S. Chithra; Lyrics by M. D. Rajendran; Music composed by Johnson.
Musical Style: Melancholic semi-classical melody typical of late-1980s Malayalam film songs, with gentle orchestration and expressive vocal phrasing.
Raga Details: Not reliably documented.
Key Artists Involved: K. S. Chithra (playback singer), Johnson (music director), M. D. Rajendran (lyricist).