Nirakudamaayaval

1995
Lyrics
Language: English

Nirakudamaayaval vilangee
Madhurimayil manam thilangee
Unarukayaay eenam...
Sneha raareeram....
Ithu thyaaga sangeetham....
Nirakudamaayaval vilangee
Madhurimayil manam thilangee....

Unma than pukal kodi penmayaam prabhaanjali
Seva cheythidil...aval poornna dhaamamaay
Madhumozhiyaay...mizhiyoliyaay...
Karal kavarum aval kanivaal...
(nirakudamaayaval....)

Janmamekidaatheyum ammayaakum albhutham
Bhoomiyaanaval....nira deepamaanaval...
Aval lalitha....karmma niratha...
Daivamezhuthum nalla kavitha....
(nirakudamaayaval....)
Language: Malayalam

നിറകുടമായവൾ വിളങ്ങീ
മധുരിമയില്‍ മനം തിളങ്ങീ
ഉണരുകയായ്‌ ഈണം...
സ്നേഹരാരീരം....
ഇതു ത്യാഗസംഗീതം....
നിറകുടമായവൾ വിളങ്ങീ
മധുരിമയില്‍ മനം തിളങ്ങീ....

ഉണ്മതന്‍ പുകള്‍ക്കൊടി പെണ്മയാം പ്രഭാഞ്ജലി
ഉണ്മതന്‍ പുകള്‍ക്കൊടി പെണ്മയാം പ്രഭാഞ്ജലി
സേവ ചെയ്തിടില്‍...അവള്‍ പൂര്‍ണ്ണധാമമായ്
മധുമൊഴിയായ്...മിഴിയൊളിയായ്...
കരള്‍ കവരും അവള്‍ കനിവാല്‍...
(നിറകുടമായവൾ...)

ജന്മമേകിടാതെയും അമ്മയാകും അത്ഭുതം
ഭൂമിയാണവള്‍....നിറദീപമാണവൾ...
അവള്‍ ലളിത....കര്‍മ്മ നിരത...
ദൈവമെഴുതും നല്ല കവിത....
(നിറകുടമായവൾ...)
Movie/Album name: Manicheppu
Artists