Thennalilum minnalilum Thennivarum youvaname Paanapaathram oru yaanapaathram Paanapaathram neeyoru yaanapaathram
Ee raavil neelaraavil Ee poovil poonkinaavil Nee chaare jwaalayaayi Njaanake neerineeri Ee raavil njan ponmaane Ee poovil njan penmaane Nin ponnalli chundil vidarum vidarum vidarum Ven kalkkandathundil nirayum nirayum nirayum Nirayum... nirayum.. nirayum...
Eegaanam premagaanam Ee thaalam raasathaalam Poochoodi swapna megham Thereri swargga lokam Ee gaanam njan ponmaanam Ee thaanam njan penmaane Nin ponnalli chundil vidarum vidarum vidarum Ven kalkkandathundil nirayum nirayum nirayum Nirayum... nirayum.. nirayum...
Language: Malayalam
തെന്നലിലും മിന്നലിലും തെന്നിവരും യൌവനമേ പാനപാത്രം ഒരു യാനപാത്രം പാനപാത്രം നീയൊരു യാനപാത്രം
ഈ രാവില്‍ നീലരാവില്‍ ഈ പൂവില്‍ പൂങ്കിനാവില്‍ നീ ചാരെ ജ്വാലയായി ഞാനാകെ നീറി നീറി ഈ രാവില്‍ ഞാന്‍ പൊന്മനേ ഈ പൂവില്‍ ഞാന്‍ പെണ്മാനേ നിന്‍ പൊന്നല്ലിച്ചുണ്ടില്‍ വിടരും വിടരും വിടരും വെണ്‍ കല്‍ക്കണ്ടച്ചുണ്ടില്‍ നിറയും നിറയും നിറയും നിറയും നിറയും നിറയും.... ഹാ...
ഈഗാനം പ്രേമഗാനം ഈ താളം രാസതാളം പൂചൂടി സ്വപ്നമേഘം തേരേറി സ്വര്‍ഗ്ഗ ലോകം ഈ ഗാനം ഞാന്‍ പൊന്മാനേ ഈ താനം ഞാന്‍ പെണ്മാനേ നിന്‍ പൊന്നല്ലിച്ചുണ്ടില്‍ വിടരും വിടരും വിടരും വെണ്‍ കല്‍ക്കണ്ടച്ചുണ്ടില്‍ നിറയും നിറയും നിറയും നിറയും നിറയും നിറയും.... ഹാ...
Movie/Album name: Ariyaathe
Movie Summary:Ariyaathe is a 1986 Malayalam film centered on the emotional turmoil and relationships surrounding its characters, exploring themes of love and loss.
Song Credits:
- Song: Thennalilum
- Film: Ariyaathe (1986)
- Lyricist: (information not available)
- Music Director: (information not available)
- Singer(s): (information not available)
Musical Style: Melodic Malayalam film song of the 1980s, typical of the soft, semi-classical romantic style prevalent in that era.