Girl...just let me be your man.. I wanna hold your hand.. And take you to your fantasy.. Eyes..when i look at into your eyes.. You make me realize.. Oh baby you are the only one for me..
En praananaam vaseegaraa premaathuraa... Modangaraa manoharaa Chathura vidhuraa sukhaminnu nukaraam
Kaal thannallo chundil njaan Oru minnal poomutham Ini lokam motham nedum njaan Nee anuraagapoothaalam.. Ini ennum pookkaalam Ee swapnatheril ozhuki nadakkaan vaa....
Every day every night every wrong every right Nee thooval viralaale aa madhuram pakaruu Sumashara sundara somaa mridula Madhura manohara raavaay.. Nee vanne thazhukunne aanandam nirayunne Ini arike njaanunde nin kanavaay unaraan Kanaka sudhaakara lolaa bhaya Athula paraakrama sheelaa.... Nee en suvarnna sandhyayaay Ennum madiyil thalachaaychurangaam... (kaal thannallo chundil njaan....)
Every word every thought every mood every plot Onnozhukaan neeyaliyaan ennullil varumo... Paganidha sreeguna sheelaa.. Vinaya sakala kulothama veeraa... Ana pottum premathin nadiyaay nee ozhukumpol Thanuvaake nirayunne venkuliroliyo Mridu vachanaamritha lolaa.. Rasika sundara haasa vilolaa... Paadaan maranna paattukal Veruthe varamaay paadunnithaa njaan...
Girl...you are like a crystal moon Such a refreshing tune You got me singing every words Come..into my galaxy... Come fly away with me And love is like the universe...
Language: Malayalam
ഗേൾ...ജസ്റ്റ് ലെറ്റ് മി ബി യുവർ മാൻ.. ഐ വാണ്ട് ഹോൾഡ് യുവർ ഹാൻഡ്.. ആൻഡ് ടേക്ക് യൂ റ്റു യുവർ ഫാന്റസി.. ഐസ്..വെൻ ഐ ലുക്ക് അറ്റ് ഇൻറ്റു യുവർ ഐസ്.. യൂ മേക് മി റിയലൈസ്.. ഓ ബേബി യു ആർ ദി ഒണ്‍ലി വൺ ഫോർ മി..
എൻ പ്രാണനാം വസീഗരാ പ്രേമാതുരാ... മോദംഗരാ മനോഹരാ ചതുരാവിധുരാ സുഖമിന്നു നുകരാം....
കാൽ തന്നല്ലോ ചുണ്ടിൽ ഞാൻ ഒരു മിന്നൽ പൂമുത്തം ഇനി ലോകം മൊത്തം നേടും ഞാൻ നീ അനുരാഗപൂത്താലം.. ഇനി എന്നും പൂക്കാലം ഈ സ്വപ്നത്തേരിൽ ഒഴുകിനടക്കാൻ വാ....
എവ്രി ഡേ എവ്രി നൈറ്റ് എവ്രി റോങ്ങ് എവ്രി റൈറ്റ് നീ തൂവൽ വിരലാലേ ആ മധുരം പകരൂ സുമശരസുന്ദരസോമാ മൃദുല മധുരമനോഹര രാവായ്.. നീ വന്നേ തഴുകുന്നേ ആനന്ദം നിറയുന്നേ ഇനി അരികെ ഞാനുണ്ടേ നിൻ കനവായ് ഉണരാൻ കനകസുധാകരലോലാ ഭയ അതുല പരാക്രമശീലാ.... നീ എൻ സുവർണ്ണ സന്ധ്യയായ് എന്നും മടിയിൽ തലചായ്ച്ചുറങ്ങാം... (കാൽ തന്നല്ലോ ചുണ്ടിൽ ഞാൻ ....)
ഗേൾ...യു ആർ ലൈക് എ ക്രിസ്റ്റൽ മൂണ്‍ സച് എ റിഫ്രഷിങ് ട്യൂൺ യൂ ഗോട്ട് മി സിങ്ങിങ് എവ്രി വേഡ്സ് കം..ഇൻറ്റു മൈ ഗാലക്സി... കം ഫ്ലൈ എവേ വിത്ത് മി ആൻഡ് ലവ് ഈസ് ലൈക് ദി യൂണിവേഴ്സ്...