Kusumavadana mohasundara En madanalalitha gaanavallabha.oh.. Kusumavadana mohasundara En madanalalitha gaanavallabha Sweety face ulloru handsome guy eda Vou chubby cheeky naughty guy eda Kolusinnalasa nadaname Mayilinotharazhakiye Nalanu pranayadoothu poya raajahamsame (kusuma vadana...)
Pattanam njettana paattu paadunnoren kuttu manikkutta Ninte pennaayum kannaayum ennum njanille Mic eduthammaanamaadunna nerathu michael jackson alle Ninte pattaayum koottaayum koode njanille En painkilikku thaa oru kunju sammaanam Pullikkuyile nin kurumbil oru kingini poomutham (kusumavadana... )
കുസുമ വദന മോഹ സുന്ദരാ എൻ മദന ലളിത ഗാന വല്ലഭാ ഓ... കുസുമ വദന മോഹ സുന്ദരാ എൻ മദന ലളിത ഗാന വല്ലഭാ സ്വീറ്റി ഫേസുള്ളൊരു ഹാൻഡ്സം ഗൈയടാ (2) ഔ ചബ്ബീ ചീക്കീ നോട്ടീ ഗൈയടാ കൊലുസിനലസ നടനമേ മയിലിനൊത്തൊരഴകിയേ നളനു പ്രണയ ദൂതു പോയ രാജഹംസമേ (കുസുമ വദന..)
പട്ടണം ഞെട്ടണ പാട്ടു പാടുന്നൊരെൻ കുട്ടു മണിക്കുട്ടാ നിന്റെ പെണ്ണായും കണ്ണായും എന്നും ഞാനില്ലേ മൈക്കെടുത്തമ്മാനമാടുന്ന നേരത്ത് മൈക്കേൽ ജാക്സനല്ലേ നിന്റെ പാട്ടായുംകൂട്ടായും കൂടെ ഞാനല്ലേ എന്റെ പൈങ്കിളിക്കു താ ഒരു കുഞ്ഞു സമ്മാനം പുള്ളിക്കുയിലേ നിന്റെ കുറുമ്പിൽ ഒരു കിങ്ങിണിപ്പൂമുത്തം (കുസുമ വദന..)
സ്വീറ്റി ഫേസുള്ളൊരു ഹാൻഡ് സം ഗൈയടാ ഗൈയടാ ഓ മൈ സ്വീറ്റ് ഹാർട്ട്..
കാലത്തെഴുത്തേറ്റ് കിച്ചനിലെത്തുമ്പോൾ കോഫിയും കോൺ ഫ്ലേക്സും നിന്റെ ബ്രേക് ഫാസ്റ്റായ് ഞാനെന്നും കൊണ്ടത്തരാല്ലോ ആ... തൂശനില വെച്ച് തുമ്പപ്പൂ ചോറിട്ട് സാമ്പാറും ചമ്മന്തിയും നിന്നെ മാമൂട്ടാം താരാട്ടാം തങ്കക്കുടമല്ലെ നിന്നെ ബെൻസിലേറ്റി എന്നും കൊണ്ടുപോയിടാം എന്റെ കരളേ നിന്റെ കവിളിൽ ഒരു കുങ്കുമപൂമുത്തം (സ്വീറ്റി.....)