Pichala kumila pottiya vaathilukal Pakuthi thurannu pinne pakuthi thurannu Oru nagna bandha shilpam pole nilaavu ninnu Poonilaavu ninnu Prakruthee prakruthee ninte pushpamedayil Ente youvanam pulakamaninju pulakamaninju (swapnaadanam..)
Aahaa.aahaa.aahaa Chithira chiraku kettiya bhavanakal Chilanka kilukki swarnnachilanka kilukki Oru nruthamaadum lajja pole nadannu vannu Nee nadannu vannu Prakruthee prakruthee ente swarggaseemayil Ninte mohangal sugandhamaninju sugandhamaninju (swapnaadanam..)
Language: Malayalam
സ്വപ്നാടനം എനിക്ക് ജീവിതം സ്വർഗ്ഗങ്ങൾ എന്റെ നിശാസദനങ്ങള്‍ പ്രാണേശ്വരീ ഇഷ്ട പ്രാണേശ്വരീ നിന്‍റെ നാണങ്ങള്‍ വളകിലുക്കും സൌധങ്ങൾ (സ്വപ്നാടനം)
പിച്ചള കുമിള പൊട്ടിയ വാതിലുകള്‍ പകുതി തുറന്നു പിന്നെ പകുതി തുറന്നു ഒരു നഗ്ന ബന്ധ ശില്‍പ്പം പോലെ നിലാവ് നിന്നു പൂനിലാവ് നിന്നു പ്രകൃതീ പ്രകൃതീ നിന്‍റെ പുഷ്പമേടയില്‍ എന്‍റെ യൌവ്വനം പുളകമണിഞ്ഞു പുളകമണിഞ്ഞു(സ്വപ്നാടനം)
ആഹാ ..ആഹാ ..ആഹാ .. ചിത്തിര ചിറകു കെട്ടിയ ഭാവനകള്‍ ചിലങ്ക കിലുക്കി സ്വര്‍ണ്ണച്ചിലങ്ക കിലുക്കി ഒരു നൃത്തമാടും ലജ്ജപോലെനടന്നു വന്നു നീ നടന്നു വന്നു പ്രകൃതീ പ്രകൃതീ എന്‍റെ സ്വര്‍ഗ്ഗസീമയില്‍ നിന്‍റെ മോഹങ്ങള്‍ സുഗന്ധമണിഞ്ഞു സുഗന്ധമണിഞ്ഞു ( സ്വപ്നാടനം)