Mudiniraye Pookkalumaay

1966
Lyrics
Language: English

Kadamizhiyil kavithayumay
Madhumathininne kanumpoloru
Madhuravikaram manassil
Madhuravikaram

A vikarasarassil njanoru
Poovithalay viriyumpol
Kannile kavithaykku parannuyaranoru
Kanakachiraku tharamo

Vellikkasavudayadayuduthoru
Vayanadan kili pole
Parannakannu poyalo nee
Pavizhappoonkavil mattoru
Pavizhappoonkavil

Changampuzhayude ramananile
Chandrikayalla njan
Kamukahridayangalammanamadum
Devadasiyalla njan
Language: Malayalam

മുടിനിറയെ പൂക്കളുമായ്
കടമിഴിയില്‍ കവിതയുമായ്
മധുമതി നിന്നെ കാണുമ്പോളൊരു
മധുരവികാരം - മനസ്സില്‍
മധുരവികാരം (മുടിനിറയെ)

ആ വികാരസരസ്സില്‍ ഞാനൊരു
പൂവിതളായ് വിരിയുമ്പോള്‍
കണ്ണിലെ കവിതയ്ക്കു പറന്നുയരാനൊരു
കനകച്ചിറകു തരാമോ (മുടിനിറയെ)

വെള്ളക്കസവുടയാടയുടുത്തൊരു
വയനാടന്‍ കിളിപോലെ
പറന്നകന്നു പോയാലോ നീ
പവിഴപൂങ്കാവില്‍ - മറ്റൊരു
പവിഴപൂങ്കാവില്‍ (മുടിനിറയെ)

ചങ്ങമ്പുഴയുടെ രമണലിലെ
ചന്ദ്രികയല്ല ഞാന്‍
കാമുകഹൃദയങ്ങളമ്മാനമാടും
ദേവദാസിയല്ല ഞാന്‍ (മുടിനിറയെ)
Movie/Album name: Mayor Nair
Artists