Urangan Vaikiya

1969
Lyrics
Language: English

Urangaan vaikiya raavil
Ormakal pulkiya raavil
Ullil raagathushaarakanangal
Uthirnnirangiya raavil

Ninte narthana maadhuri nukaraan
Ente mizhikal kothikondu
Ninte meniyil chuttippadaraan
Ente kaikal kothikondu

Ninte vikaarathadaakam pookaan
Ente sirakal thonikalaayi
Ninte vasantha hridantham thazhukaan
Ente raagam vandukalaayi
Language: Malayalam

ഉറങ്ങാൻ വൈകിയ രാവിൽ
ഓർമ്മകൾ പുൽകിയ രാവിൽ
ഉള്ളിൽ രാഗതുഷാരകണങ്ങൾ
ഉതിർന്നിറങ്ങിയ രാവിൽ (ഉറങ്ങാൻ...)

നിന്റെ നർത്തന മാധുരി നുകരാൻ
എന്റെ മിഴികൾ കൊതി കൊണ്ടു
നിന്റെ മേനിയിൽ ചുറ്റിപ്പടരാൻ
എന്റെ കൈകൾ കൊതി കൊണ്ടു (ഉറങ്ങാൻ..)

നിന്റെ വികാര തടാകം പൂകാൻ
എന്റെ സിരകൾ തോണികളായി
നിന്റെ വസന്ത ഹൃദന്തം തഴുകാൻ
എന്റെ രാഗം വണ്ടുകളായി (ഉറങ്ങാൻ ..)
Movie/Album name: Rahasyam
Artists