SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Shaaleena sharath saayaahna sakhi nee O uyirniraye choriyuka nee kuliramritham Navathaarunyam naruveenjaay nurayum Madhupaathram pol manojnjaanginee varu O vanatharuvin thanalilitha inaharinam Kulirmanjolum nilaappookkal viriye Kuyil paadumpole ethirppaattum paadivaa Ororo poovum muthippaayum kaattalla Nee thedum poovin kaathil manthram chollum poothumbi Rithukkal than thalodalil tharalitha tharukkal pol thalirthidum udalithu Pathukke maaranachu njan priyamodu Manaswini mayangunee malarviri Neerthunnitha maniyaramanchamaarnnu naam Madhumozhiyonnu chernnu naam kulire Shaaronin............. Kasthooripponmaan meyum kannippulmettil Ee maaril chaayum njaaninnetho swapnam kaanunnu Kinaakal than kilunnu poovithalukal Vidarthunee thalirviral thazhukiya Sukhathilo thudikkumen karalithu Manikkuyil vilikkayanen sakhi Nee porika priyatharamaathmathanthiyil Sumadhura raagadhaarayaay unaroo Shaaronin............ ഷാരോണിന് പനീര്‍പ്പൂചൂടിവരു ശാലീനശരത് സായാഹ്നസഖി നീ ഓ ഉയിര്നിറയെ ചൊരിയുകനീ കുളിരമൃതം നവതാരുണ്യം നറുവീഞ്ഞായ് നുരയും മധുപാത്രം പോല്‍ മനോജ്ഞാംഗി നീ വരൂ ഓ വനതരുവിന് തണലിലിതാ ഇണഹരിണം കുളിര്‍മഞ്ഞോലും നിലാപ്പൂക്കള്‍ വിരിയെ കുയില്‍ പാടുംപോലെ എതിര്‍പാട്ടും പാടിവാ ഓരോരോ പൂവും മുത്തിപ്പായും കാറ്റല്ലാ നീതേടും പൂവിന് കാതില്‍ മന്ത്രം ചൊല്ലും പൂത്തുമ്പി ഋതുക്കള്‍തന്‍ തലോടലില്‍ തരളിത തരുക്കള്പോല് തളിര്ത്തിടും ഉടലിതു പതുക്കെമാറണച്ചു ഞാന്‍ പ്രിയമൊടു മനസ്വിനി മയങ്ങുനീ മലര്വിരി നീര്ത്തുന്നിതാ മണിയറമഞ്ചമാര്ന്നു നാം മധുമൊഴിയൊന്നുചേര്ന്നു നാം കുളിരേ........... കസ്തൂരിപ്പൊന്മാന് മേയും കന്നിപ്പുല്മേട്ടില് ഈ മാറില്‍ ചായും ഞാനിന്നേതോ സ്വപ്നം കാണുന്നു കിനാക്കള്‍തന്‍ കിളുന്നുപൂവിതളുകള് വിടര്ത്തുനീ തളിര്‍വിരല്‍ തഴുകിയ സുഖത്തിലോ തുടിയ്ക്കുമെന് കരളിതു മണിക്കുയില്‍ വിളിക്കയാണെന് സഖി നീപോരിക പ്രിയതരമാത്മതന്ത്രിയില് സുമധുരരാഗധാരയായ് ഉണരൂ...........
Movie/Album name: Saaphalyam
Movie Summary: Saaphalyam (1997) is a Malayalam film centered on family and emotional relationships, with music playing a significant role in its narrative.
Song Credits:
- Song: Shaaronin Paneer Poo
- Film: Saaphalyam (1997)
- Lyricist: Not reliably confirmed
- Music Composer: Not reliably confirmed
- Singer(s): Not reliably confirmed
Musical Style: Melodic Malayalam film song (light classical / film melody style).
Raga Details: Not reliably available.
Key Artists Involved: Details not reliably available.
Awards & Recognition: No specific awards documented for this song.
Scene Context: Not reliably available.
Artists