Poovanippoykayil

1956
Lyrics
Language: English

Lallallala....
Poovanippoykayil aanandam njan
Poonkuyilppaattile aanandamnjan
Poonthennalin aanandam njan

Kanmuna konde karalukal nedi
Aa...
Kaivala kilukkam en kavitha paadi
Enne kandu mathimayangi kondaadi
Enthinum ponnaval njan nadamaadi
Poonthennalil aanandam njan
Language: Malayalam

(സ്ത്രീ) ലല്ല ലലാ ല ലാല ലാല... (2)
(കോ) ലല്ല ലലാ ല ലാല ലാല... (2)
(സ്ത്രീ) ഓ...
(കോ) അ...

(സ്ത്രീ) പൂവണിപ്പൊയ്കയില്‍ ആനന്ദം ഞാന്‍
പൂങ്കുയില്‍ പാട്ടിലെ ആനന്ദം ഞാന്‍
പൂന്തെന്നലിന്‍ ആനന്ദം ഞാന്‍

(കോ) ലല്ലല ലല്ലല ലാ ലല...

(സ്ത്രീ) (പൂവണിപ്പൊയ്കയില്‍)
(കോ) ലല്ലല ലല്ലല ലാ ലല...
(കോ) (പൂവണിപ്പൊയ്കയില്‍)

(സ്ത്രീ) കണ്‍മുന കൊണ്ടേ കരളുകള്‍ നേടി
(കോ) അ...
(സ്ത്രീ) കണ്‍മുന കൊണ്ടേ കരളുകള്‍ നേടി
കൈവള കിലുക്കം എന്‍ കവിത പാടി

(കോ) കൈവള കിലുക്കം എന്‍ കവിത പാടി
(സ്ത്രീ) എന്നെ കണ്ടു മതിമയങ്ങി കൊണ്ടാടി
എന്തിന്നും പോന്നവള്‍ ഞാന്‍ നടമാടി
പൂന്തെന്നലിന്‍ ആനന്ദം ഞാന്‍
(കോ) ലല്ലല ലല്ലല ലാ ലല...
(കോ) (പൂവണിപ്പൊയ്കയില്‍)
Movie/Album name: Manthravaadi
Artists