Onnalla randalla

2015
Lyrics
Language: English

Onnalla randalla kandaalum theerilla
Kunnolam mohangal kurayilla hoy
Ennaalum eanente kanninte thozha kondu
Kadalaaya kadalokke thuzhayunne hoy
Puliyankakkolam ketteettaadunneram
Panamellam vaarithooki pokum neram
Allaarum allaarum nammekkaanum neram
Aarilum thonnum nammodenthennilla maanam
(onnalla...)

Kannethaadooram padam venam
Athilazhakin poonkanavum venam
Kaithottaalellam ponnaakanam
Angakale oru kottaaram venam
Athil rajavu njaan anteyallo
Thanka simhaasanam
Puliyankakkolam ketteettaadunneram
Panamellam vaarithooki pokum neram
Allaarum allaarum nammekkaanum neram
Aarilum thonnum nammodenthennilla maanam

Venchaamarangal veeshaan varoo
Kili konchum mozhimaare ningal
Chundolam thenin maduram tharoo
Malaranchum njaan eeyaam thaane
Oru kaikkumbillolam jeevan
Athilee jeevitham..
Chellum neram jaalam
Puliyankakkolam ketteettaadunneram
Panamellam vaarithooki pokum neram
Allaarum allaarum nammekkaanum neram
Aarilum thonnum nammodenthennilla maanam
(onnalla...)
Language: Malayalam

ഒന്നല്ല രണ്ടല്ല കണ്ടാലും തീരില്ല
കുന്നോളം മോഹങ്ങൾ കുറയില്ല ഹോയ്
എന്നാലും ഏനെന്റെ കണ്ണിന്റെ തൊഴ കൊണ്ട്
കടലായ കടലൊക്കെ തുഴയുന്നേ ഹോയ്
പുലിയങ്കക്കോലം കെട്ടീട്ടാടുന്നേരം
പണമെല്ലാം വാരിത്തൂകി പോകും നേരം
എല്ലാരും എല്ലാരും നമ്മേക്കാണും നേരം
ആരിലും തോന്നും നമ്മോടെന്തെന്നില്ലാ മാനം
(ഒന്നല്ല...)

കണ്ണെത്താദൂരം പാടം വേണം
അതിലഴകിൻ പൂങ്കനവും വേണം
കൈതൊട്ടാലെല്ലാം പൊന്നാകണം
അങ്ങകലെ ഒരു കൊട്ടാരം വേണം
അതിൽ രാജാവു ഞാൻ എന്റെയല്ലോ
തങ്ക സിംഹാസനം
പുലിയങ്കക്കോലം കെട്ടീട്ടാടുന്നേരം
പണമെല്ലാം വാരിത്തൂകി പോകും നേരം
എല്ലാരും എല്ലാരും നമ്മേക്കാണും നേരം
ആരിലും തോന്നും നമ്മോടെന്തെന്നില്ലാ മാനം

വെൺചാമരങ്ങൾ വീശാൻ വരൂ
കിളി കൊഞ്ചും മൊഴിമാരേ നിങ്ങൾ
ചുണ്ടോളം തേനിൻ മധുരം തരൂ
മലരഞ്ചും ഞാൻ ഈയാം താനേ
ഒരു കൈക്കുമ്പിളോളം ജീവൻ
അതിലീ ജീവിതം..
ചെല്ലും നേരം ജാലം
പുലിയങ്കക്കോലം കെട്ടീട്ടാടുന്നേരം
പണമെല്ലാം വാരിത്തൂകി പോകും നേരം
എല്ലാരും എല്ലാരും നമ്മേക്കാണും നേരം
ആരിലും തോന്നും നമ്മോടെന്തെന്നില്ലാ മാനം
(ഒന്നല്ല...)
Movie/Album name: Avarude Veedu

Movie Summary: Avarude Veedu (2015) is a Malayalam drama about a family and the emotional and social challenges they face within their household.

Song Credits: - Song: Onnalla Randalla - Film: Avarude Veedu (2015) - Language: Malayalam

Musical Style: Melodic film song with folk-inflected Malayalam film music sensibilities.

Scene Context: The song appears in the film as a situational/expressive number tied to the narrative of the family household.


Artists