Vasanthamaay Varna poovadiyil [Bit]

1995
Lyrics
Language: English

Mounamo pranayagaanamo
Manassu daanamo parayumo
Jeevanil hridayathaalamaay alinju cherumee
Midhuna madhu thooki
Shilayaay njaan karuthiya silpam viralil uyiraayi
Kaliyaay njaan kandoru swapnam kathiraay kaniyaay
Naale ini naale
Yuvamanassukal uruvidum iniyoru pranayakadha
Vasanthamaay varnnappoovaadiyil
Niranjennil ninnu nin bhaavana
Kompin thumpilirunnoru marmmaram
Kinnara sarigama paadum kuyilinakal
Language: Malayalam

മൗനമോ പ്രണയഗാനമോ..
മനസ്സു ദാനമോ..പറയുമോ..
ജീവനിൽ ഹൃദയതാളമായ് അലിഞ്ഞു ചേരുമീ മിഥുന മധു തൂകി
ശിലയായ് ഞാൻ കരുതിയ ശില്പം വിരലിൽ ഉയിരായ്
കളിയായ് ഞാൻ കണ്ടൊരു സ്വപ്നം കതിരായ് കനിയായ്
നാളെ ഇനി നാളെ
യുവ മനസ്സുകൾ ഉരുവിടും ഇനിയൊരു പ്രണയകഥ
വസന്തമായ് വർണ്ണപ്പൂവാടിയിൽ
നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന
കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മരം
കിന്നര സരിഗമ പാടും കുയിലിണകൾ
Movie/Album name: Iniyoru Pranayakadha
Artists