Manoraajyathinnathirilla

1964
Lyrics
Language: English

Manoraajyathinathirilla
Manassinu chuttum mathililla
Manoraajyathinathirilla
Manassinu chuttum mathililla (mano)

Madhura smaranakal kondu nadakkum
Manideepathinu nizhalilla (madhura)
Vithachathu koyyum jeevitha vaniyil
Vilakkappettoru kaniyilla (vithachathu)
(manoraajyathin)

Hrudayam niraye poothu thalirkkum
Anuraagathin aramanayil (hrudayam)
Madhuravum minnum tharumo illayo
Varumo illayo priyathozhan (madhuravum)
(manoraajyathin)
Language: Malayalam

മനോരാജ്യത്തിനതിരില്ല
മനസ്സിനു ചുറ്റും മതിലില്ല
മനോരാജ്യത്തിനതിരില്ല
മനസ്സിനു ചുറ്റും മതിലില്ല (മനോരാജ്യ)

മധുരസ്മരണകള്‍ കൊണ്ടുനടക്കും
മണിദീപത്തിന് നിഴലില്ല (മധുരസ്മരണകള്‍)
വിതച്ചതു കൊയ്യും ജീവിതവനിയിൽ
വിലക്കപ്പെട്ടൊരു കനിയില്ല(വിതച്ചതുകൊയ്യും)
മധുരസ്മരണകള്‍)

ഹൃദയം നിറയെ പൂത്തു തളിര്‍ക്കും
അനുരാഗത്തിന്നരമനയില്‍ (ഹൃദയം)
മധുരവും മിന്നും തരുമോ ഇല്ലയോ
വരുമോ ഇല്ലയോ പ്രിയതോഴന്‍ !(മധുരവും)
(ഹൃദയം നിറയെ)
Movie/Album name: Anna
Artists