മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍ ആ നീലരാവില്‍........ആ നീലരാവില്‍.... വിരഹരാഗം പാടി മുകിലിന്‍ തോണിതുഴയും വെണ്ണിലാവേ തേടുവതാരേ നീ.... തേടുവതാരേ നീ.... മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍ ആ നീലരാവില്‍........ആ നീലരാവില്‍....
സ്നേഹമോ കാനല്‍ജലം ഹൃദയമോ കേഴും മൃഗം കനലിലെരിയും മരുവിതില്‍ സലിലതടമെവിടെ മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍ ആ നീലരാവില്‍........ആ നീലരാവില്‍.....
ദ്വീപിലോ ഒരു പാഴ്മരം ഇല്ലിതിന്നൊരു പാമരം ജീവിതം ദുഃഖസാഗരം അക്കരെ ആരാരോ (മണിക്കിനാക്കൾ യാത്രയായി....)