Puthumazha

2012
Lyrics
Language: Malayalam

പുതുമഴ പൊഴിയും പോൽ അണയുന്നു മൊഞ്ചുള്ളവൾ
തരിവള മൊഴിയുന്നു ഇവളെന്നെന്നും പ്രിയമുള്ളവൾ
മാ മ മ നിഗമഗ… മാ മ മ നിഗമഗ .. മാ മ മ നിഗമഗ
പുതുമഴ പൊഴിയും പോൽ അണയുന്നു മൊഞ്ചുള്ളവൾ
തരിവള മൊഴിയുന്നു ഇവളെന്നെന്നും പ്രിയമുള്ളവൾ
Movie/Album name: Thattathin Marayathu
Artists