Kuyile Poonkuyile

2014
Lyrics
Language: English

Kuyile poonkuyile
Kuyile thenkuyile
Padu nee padu nee
Padi padi padi unarthoo
Ennullil pookkaalam pookkaalam
(kuyile...)

Alakal njorinjuduthu puzhayorungi
Malakal manimukilin commalaninju (2)
Valakal thennalaninju thalakal theeramaninju (2)
Padi vaa padi vaa kuyile
Padi vaa padi vaa
(kuyile...)

Nirangal vaariyaninju manasorungi
Karangal nadanakalaamudra vidarthi (2)
Kannil prabha thelinju chundil malar virinju (2)
Padi vaa padi vaa kuyile
Padi vaa padi vaa
(kuyile...)
Language: Malayalam

കുയിലേ പൂങ്കുയിലേ
കുയിലേ തേൻകുയിലേ
പാടു നീ പാടു നീ
പാടി പാടി പാടി ഉണർത്തൂ
എന്നുള്ളിൽ പൂക്കാലം പൂക്കാലം
(കുയിലേ...)

അലകൾ ഞൊറിഞ്ഞുടുത്തു പുഴയൊരുങ്ങി
മലകൾ മണിമുകിലിൻ കമ്മലണിഞ്ഞു (2)
വളകൾ തെന്നലണിഞ്ഞു തളകൾ തീരമണിഞ്ഞു (2)
പാടി വാ പാടി വാ കുയിലേ
പാടി വാ പാടി വാ
(കുയിലേ...)

നിറങ്ങൾ വാരിയണിഞ്ഞു മനസ്സൊരുങ്ങി
കരങ്ങൾ നടനകലാമുദ്ര വിടർത്തി (2)
കണ്ണിൽ പ്രഭ തെളിഞ്ഞു ചുണ്ടിൽ മലർ വിരിഞ്ഞു (2)
പാടി വാ പാടി വാ കുയിലേ
പാടി വാ പാടി വാ
(കുയിലേ...)
Movie/Album name: Krishnayaksha
Artists