Moham Polum Ullil

2013
Lyrics
Language: English

Moham polum ullil thengee...
Theeram thedum swapnam
Veenu kanneeril...
Parannu paariyoren...
Kilunnu jeevithathil
Kozhinja naalukal neerumen jeevanil
Vithumpi veenalinju...
Verutheyen manassilo...
Aashakal novaayi....
Patharumen kanavilo...
Vedana saagaramaay...
Language: Malayalam

മോഹം പോലും ഉള്ളിൽ തേങ്ങീ...
തീരം തേടും സ്വപ്നം വീണു കണ്ണീരിൽ...
പറന്നു പാറിയൊരെൻ...
കിളുന്നു ജീവിതത്തിൽ
കൊഴിഞ്ഞനാളുകൾ നീറുമെൻ ജീവനിൽ
വിതുമ്പി വീണലിഞ്ഞു...
വെറുതെയെൻ മനസ്സിലോ...
ആശകൾ നോവായി....
പതറുമെൻ കനവിലോ...
വേദന സാഗരമായ്....
Movie/Album name: Cleopatra
Artists