സ്വപ്നത്തിൻ കുന്നത്തേറീ തുഞ്ചത്തെ കൊമ്പത്തേറി നക്ഷത്രപ്പല്ലക്കേറാൻ കാറ്റേ വായോ (2) ഹേയ് തട്ടാതെ മുട്ടാതെ തട്ടിക്കൊട്ടാതെ ചുറ്റാതെ പട്ടം കെട്ടട്ടെ പൊക്കത്തിൽ ദൂരെ കാറ്റേ വായോ
ഇടറാതെ കൂടെ കൂടെ വീടാം ഇടറാതെ കൂടെ കൂടെ ജയം നാടാളും തീക്കാറ്റിൽ ചുങ്ങാതെ പോകുന്നു പാരാകെ തേടി തേടി വീരൊടു ചൂടോടു നാടൊടു നടുവൊടു ഹേയ് തട്ടാതെ മുട്ടാതെ തട്ടിക്കൊട്ടാതെ ചുറ്റാതെ പട്ടം കെട്ടട്ടെ പൊക്കത്തിൽ ദൂരെ കാറ്റേ വായോ
Movie Summary: Naayakan (2010) is a Malayalam action–drama centered on a large joint family in a village and the arrival of an outsider who becomes entangled in the community's power struggles and romantic conflicts.
Song Credits: Sung by M. G. Sreekumar; composed by M. Jayachandran; lyrics by Anil Panachooran.
Musical Style: Melodic, folk-tinged film song with a gentle, nostalgic lilt characteristic of Jayachandran's village-flavoured compositions.
Raga Details: Based on a Carnatic raga with a somewhat mellow, wistful scale (reportedly close to a Mohanam-like framework); exact raga attribution not definitively confirmed.
Key Artists Involved: Music director M. Jayachandran; lyricist Anil Panachooran; playback singer M. G. Sreekumar; director Lijo Jose Pellissery (film).
Awards & Recognition: No specific awards documented for this song.
Scene Context: A reflective, melody-driven number woven into the film's rural backdrop, accompanying a contemplative or romantic passage involving the protagonist amid the village setting.