അഞ്ജനക്കല്ലുകൾ മിനുക്കിയടുക്കി അഖിലാണ്ഡമണ്ഡല ശില്പി... (അഞ്ജനക്കല്ലുകൾ.....) പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു പ്രപഞ്ചമന്ദിരമേ മന്ദിരമേ.... മന്ദിരമേ.... പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു പ്രപഞ്ചമന്ദിരമേ നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്ത് ഞാനെന്റെ മുറികൂടി പണിയിച്ചോട്ടേ ആഹാഹാ....ഓഹൊഹോ..ആഹാഹാ ആ ആ ആ.... നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ...
ആയിരം താമരത്തളിരുകൾ വിടർത്തി അരയന്നങ്ങളെ വളർത്തി.... (ആയിരം താമരത്തളിരുകൾ.....) വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമേ സരോവരമേ..... സരോവരമേ..... വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമേ നിന്റെ നീലവാർമുടി ചുരുളിന്റെ അറ്റത്ത് ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടേ ആഹഹാ....ഓഹൊഹോ..ആഹാഹാ ആ ആ ആ.... (നീലഗിരിയുടെ.....)
Movie/Album name: Panitheeraatha Veedu
Movie Summary:Panitheeratha Veedu (1973) is a Malayalam drama about a family struggling with poverty and the emotional and social challenges that arise as they try to complete their unfinished house and rebuild their lives.
Song Credits: Sung by K. J. Yesudas; lyrics by P. Bhaskaran; music composed by M. S. Viswanathan.
Musical Style: Classical-based devotional-style film song (semi-classical), rendered in a gentle, prayerful manner suited to a morning invocation.
Raga Details: Set in a morning/ devotional raga flavour consistent with the "Suprabhatham" (auspicious dawn) theme; exact raga attribution is not reliably documented.
Key Artists Involved: K. J. Yesudas (vocals), M. S. Viswanathan (music), P. Bhaskaran (lyrics).
Scene Context: The song serves as a dawn/morning prayer piece (Suprabhatham) within the film, evoking an auspicious, reflective start-of-day mood tied to the family's daily life and hopes.