Ihalokajeevitham

2016
Lyrics
Language: English

Ihalokajeevitham...
Ihalokajeevitham shashwathamennu manassil karuthalle..
Ihalokajeevitham...kidutha ...kidutha ..kiduthaa
Ihalokajeevitham....

Manujaa manassil karuthalle
Innallenkil nale ellam vedinju yaathra thrikkumallo...
Nammal yathra thrikkumallo...
Ihalokajeevitham....
Ihalokajeevitham shashwathamennu manassil karuthalle..
Manujaa manassil karuthalle

Kallu kudikkalle kalavu kattalle choothu kalikkalle
Manujaa choothu kalikkalle...
Ihalokajeevitham...kidutha ...kidutha ..kiduthaa
Ihalokajeevitham shashwathamennu manassil karuthalle..
Manujaa manassil karuthalle

Kettiya pennine kanneril mukki karangi nadakkalle
Manujaa karangi nadakkalle
Ihalokajeevitham...kidutha ...kidutha ..kiduthaa
Ihalokajeevitham shashwathamennu manassil karuthalle..
Manujaa manassil karuthalle
Ihalokajeevitham shashwathamennu manassil karuthalle..
Manujaa manassil karuthalle
Ihalokajeevitham...kidutha ...kidutha ..kiduthaa
Ihalokajeevitham
Ihalokajeevitham shashwathamennu manassil karuthalle..
Manujaa manassil karuthalle
Ihalokajeevitham shashwathamennu manassil karuthalle..
Manujaa manassil karuthalle....
Manujaa manassil karuthalle...
Manujaa manassil karuthalle....
Language: Malayalam

ഇഹലോകജീവിതം....
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ..
ഇഹലോകജീവിതം.. കിടുത...കിടുത...കിടുത..

മനുജാ മനസ്സിൽ കരുതല്ലേ..
ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ് യാത്ര തിരിക്കുമല്ലോ ...
നമ്മള്‍ യാത്ര തിരിക്കുമല്ലോ...
ഇഹലോകജീവിതം....
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ..
മനുജാ മനസ്സിൽ കരുതല്ലേ..

കള്ളു കുടിക്കല്ലേ കളവു കാട്ടല്ലേ ചൂത് കളിക്കല്ലേ..
മനുജാ ചൂത് കളിക്കല്ലേ...
ഇഹലോകജീവിതം.. കിടുത...കിടുത...കിടുത..
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ..
മനുജാ മനസ്സിൽ കരുതല്ലേ..

കെട്ടിയ പെണ്ണിനെ കണ്ണീരിൽ മുക്കി കറങ്ങി നടക്കല്ലേ..
മനുജാ കറങ്ങി നടക്കല്ലേ ...
ഇഹലോകജീവിതം.. കിടുത...കിടുത...കിടുത..
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ..
മനുജാ മനസ്സിൽ കരുതല്ലേ..
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ..
മനുജാ മനസ്സിൽ കരുതല്ലേ..
ഇഹലോകജീവിതം.. കിടുത...കിടുത...കിടുത..
ഇഹലോകജീവിതം...
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ..
മനുജാ മനസ്സിൽ കരുതല്ലേ..
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ..
മനുജാ മനസ്സിൽ കരുതല്ലേ...
മനുജാ മനസ്സിൽ കരുതല്ലേ....
Movie/Album name: Paavaada
Artists