Pakalonnu Maanju Maranje
2025
പകലൊന്നു മാഞ്ഞു മറഞ്ഞേ
കാടിൻ്റെ താളം നെലച്ചേ
കാട് വാഴും ദൈവത്താന്മാരേ
മാമല താണ്ടും കാറ്റേ
ഇന്നലെയാ വറ്റിയ ചോലയിൽ
കൂട്ടായ് നീയിരുന്നില്ലെ
ഒന്നുറങ്ങാതെയിരുന്നെൻ്റെ
താങ്ങും തണലുമായില്ലേ
ഉൾകാടും താണ്ടി നടന്നവനെങ്ങോ
പോയ് മറഞ്ഞില്ലേ
കാടിറങ്ങും മുമ്പേ ഇന്നെൻ്റെ
ഉയിരിനെ നീയെടുത്തില്ലേ
ആ.....ആ....
തന്താനേ നാനാനാ........
Movie/Album name: Thetta
Artists