ഓ..പെണ്ണേ... കനലായ് പെയ്യുന്നു പെണ്ണേ..
നെഞ്ചു നീറുന്നു തീയായ്..
തമ്മിൽ തമ്മിൽ ചിരികളിടയും കണ്ണിൽ
കനവിൻ്റെ സുഖം മഴതേടും മുകിലായ്
കുയിലമ്മ പെണ്ണിനും മറുനാടൻ പെണ്ണിനും
മലയാളിപ്പെണ്ണിനും വേലക്കെത്തും ചെക്കൻ
കുയിലമ്മ പെണ്ണിനും മറുനാടൻ പെണ്ണിനും
മലയാളിപ്പെണ്ണിനും വേലക്കെത്തും ചെക്കൻ
Movie/Album name: Cherukkanum Pennum
Artists