കാലമെല്ലാം നിൻ കൂട്ടായിരിക്കാം ഞാൻ പതിയെ നീ വിളിച്ചാൽ.... നീലമുകിലിന്റെ ഇതളായെൻ കണ്ണഴകേ...കണ്ണിനഴകേ... കാണാതെ...പോവാതെ...നീയെൻ കനവുകളെ... നോവായും തേനായും നെഞ്ചിൽ നിറയുകയായ്.... ചെംകുറിഞ്ഞി പൂത്ത വഴിയോരത്ത് കാത്തുനിന്നു നിന്നെ പതിവായി ഞാൻ... അമ്പിളിപ്പൂക്കാലം തന്നതല്ലേ... വേനലിൻ ചിതയിലായി തീരരുതേ.... കാലമെല്ലാം നിൻ കൂട്ടായിരിക്കാം ഞാൻ പതിയെ നീ വിളിച്ചാൽ....
പാറുന്നോ...മോഹങ്ങൾ... പാറുന്നൂ....ഹൂ..ഹൂ....ഹൂ... പാറുന്നോ...മോഹങ്ങൾ.. കനവുകൾ എഴുതവേ....ഹേ.. കനവുകളെഴുതുവാൻ മഷി തിരഞ്ഞു ഞാൻ... വെണ്ണിലാവിലും... അതിലൊരു കൊതി നിറഞ്ഞു കണ്ണുഴിഞ്ഞുവോ... താരമേ....അകലെ വാനിലായ്...