Kulirekidunna Katte

1952
Lyrics
Language: English

Kulirekidunna kaatte en
Priyanodu cholluken shokamaakave
Kulirekidunna kaatte
Virahaagni thannilevam
Hridayam pukanjitha njan
Varavin pratheekshayode
Vazhinokki nokki nilppoo
Jeevithamaalyamithen mathimohan
Choodumo vaadumo
Hridayaaluvaaya kaatte
Priyanodu chollu kaatte

Kulirekidunna kaatte
Priyayodu chollaruthu vekumen kadha
Aalolamaam hridantham
Ariyendayee durantham
Aval haa vishaadabhaaram
Ithu thaangukayilla paaram

En kadhayellaam marannaval sukhamaay
Oozhiyil vaazhenam
Priyayodu chollidaathe
Priyamekidunna kaatte
Language: Malayalam

കുളിരേകിടുന്ന കാറ്റേ
പ്രിയനോടു ചൊല്ലുകെന്റെ ശോകമാകവേ
കുളിരേകിടുന്ന കാറ്റേ
വിരഹാഗ്നി തന്നിലേവം
ഹൃദയം പുകഞ്ഞിതാ ഞാന്‍
വരവിന്‍ പ്രതീക്ഷയോടെ
വഴി നോക്കി നോക്കി നില്‍പ്പൂ
ജീവിതമാല്യമിതെന്‍ മതിമോഹന്‍
ചൂടുമോ വാടുമോ
ഹൃദയാലുവായ കാറ്റേ
പ്രിയനോടു ചൊല്ലു കാറ്റേ

കുളിരേകിടുന്ന കാറ്റേ
പ്രിയയോടു ചൊല്ലരുതു വേകുമെന്‍ കഥ
ആലോലമാം ഹൃദന്തം
അറിയേണ്ടയീ ദുരന്തം
അവള്‍ ഹാ വിഷാദഭാരം
ഇതു താങ്ങുകില്ല പാരം

എന്‍ കഥയെല്ലാം മറന്നവള്‍ സുഖമായ്
ഊഴിയില്‍ വാഴേണം
പ്രിയയോടു ചൊല്ലിടാതെ
പ്രിയമേകിടുന്ന കാറ്റേ
Movie/Album name: Vishappinte Vili
Artists