മാമാങ്കം മാമാങ്കം........
മാമാങ്കം മാമാങ്കം മാമല നാട്ടിന്‍ മഹാമഹം
വീരകേരള വിരചിത ചരിതം
ചോരയീലെഴുതും മഹാമഹം
(മാമാങ്കം മാമാങ്കം........)
നാടിനുമുഴുവന്‍ നവോത്സവം
തിരുനാവാ മണലില്‍ ജയോത്സവം
ആനപ്പടയും കുതിരപ്പടയും
അണിയണി ചേരും രണോത്സവം... ഹൊയ്
ഓഹൊഹൊഹൊ..........
(മാമാങ്കം മാമാങ്കം........)
പാലക്കാടും പാലിയവും
വന്‍ കായംകുളവും വേണാടും
കൂടാരങ്ങളില്‍ കൂടുന്നു
പടനായകരുടവാളൂരുന്നു.. ഹൊയ്
ഒഹൊഹൊഹൊ......
(മാമാങ്കം മാമാങ്കം........)
Movie/Album name: Maamaankam
Artists