പിരിയും...നാമിരുവഴികളിൽ തനിയേ...നോവിലുരുകി.... അഴലിൻ കടലിൽ ഈ നാമൊടുവിൽ... അലിയുന്നു...അലിയുന്നു... അലിയുന്നൂ......ഊ ഉ ഊ....
വെറുതേ...കനവുകൾ വെറുതേ... വെറുതേ...കളിചിരി വെറുതേ.... വെറുതേ...കനവുകൾ വെറുതേ... വെറുതേ...കളിചിരി വെറുതേ.... ഈ യാത്രയിൽ വേർപാടുകൾ..എന്നും തുടരുന്നു...തുടരുന്നു... തുടരുന്നൂ.....
ഓരോ....കഥയിലുമിവിടെ ഒരുപോൽ എഴുതിയ വിധിയിൽ... ഓരോ....കഥയിലുമിവിടെ ഒരുപോൽ എഴുതിയ വിധിയിൽ... പൂക്കാലവും പുലർകാലവും...സ്മൃതിയായ് മാറുന്നു...മാറുന്നു...മാറുന്നു... മാറുന്നൂ......ഹേ...ഹേ...ഓ...
Movie/Album name: Aadi
Movie Summary:Aadi (2018) is a Malayalam film starring Shane Nigam as a young man navigating family conflict, love, and self-discovery against a backdrop of martial arts and personal redemption.
Song Credits:
- Song: Piriyum Naam
- Film: Aadi (2018)
- Music: Gopi Sundar
- Lyrics: Harinarayanan B.K.
- Playback: Karthik (and/or female co-singer as per version)
Musical Style: Melancholic melodious film song with soft orchestration, acoustic guitar, and emotive strings typical of Gopi Sundar's romantic-leaning compositions.
Raga Details: Information not available.
Key Artists Involved: Music director Gopi Sundar; lyricist Harinarayanan B.K.; lead actor Shane Nigam (on-screen).
Awards & Recognition: Information not available.
Scene Context: A parting/emotional song sequence expressing separation and longing, picturized on the lead pair during a poignant phase of the film's romantic narrative.