രാവേ .. മൂടൽമഞ്ഞിൽ നീ ചായുന്നു കൂടെ .. പൂനിലാവുമായ് ചേരുന്നു നിന്നിൽ എന്നും, ഞാനാണല്ലോ എന്നും എന്നിൽ, നീയാണല്ലോ പോകാം ദൂരെദൂരെയെൻ മാലാഖേ ഏതോ പാരാവാരങ്ങൾ നീന്താനായ് ഓമലേ ഒരുപാടകലേ അകലേ ..
കടലായ് , നീ മാറുമ്പോൾ തിരയായ് , പടരാം ഇരുളിൽ , വീണാഴുമ്പോൾ കനവായ് , വിടരാം പനിനീർ ഒഴുകും ഷാരോണ്‍വനിയിൽ പോകാം പോകാം നറുമുന്തിരികൾ തിരിനീട്ടുമ്പോൾ കാണാൻ പോകാം മാറിൽ.. തിങ്കൾക്കലമാൻ പോലെ ചായൂ.. മെല്ലെ മെല്ലെ ഈ രാവിൽ നിന്നിൽ എന്നും, ഞാനാണല്ലോ എന്നും എന്നിൽ, നീയാണല്ലോ ആ.. ആാ.