Oh my darling

1984
Lyrics
Language: English

Ladies and gentlemen,
I welcome all of you
And hope you really enjoy
The song i am going to sing for you...
It is written especially for you, you know,
Both in english and in malayalam....

Aaha..ha..

Oh..ho
Come on, let's go...

Oh my darling come on sweet
The night is still young come on sweet
Youth is blooming come on sweet
Drunk with sweet love...(oh my darling)

Melle...kaattil aadum alli pol melle...
Jeevathanthriyil prema geethikal
Meetti meetti naam paadi
Raaga vediyil thaala melamaay
Nammalinnu nadamaadi
Thaarunya vasantham
Premathin sugandham
Aanandam prapancham
Oho...ho..ho...ho...sweet
(oh my darling)
Language: Malayalam

ആഹ..ഹാ...ഓഹോ...

ഓ മൈ ഡാര്‍ലിംഗ് കമോൺ സ്വിംങ്
ദി നൈറ്റ് ഈസ് സ്റ്റിൽ യങ്ങ് കമോൺ സ്വിംങ്
യൂത്ത് ഈസ് ബ്ലൂമിങ് കമോൺ സ്വിംങ്
ഡ്രങ്ക് വിത്ത് സ്വീറ്റ് ലൗവ്....
(ഓ മൈ ഡാര്‍ലിംഗ്)

മെല്ലെ...കാറ്റിലാടും വല്ലിപോലെ മെല്ലെ...
മെല്ലെ...കാറ്റിലാടും വല്ലിപോല്‍ മെല്ലെ...
ജീവതന്ത്രിയില്‍ പ്രേമഗീതികള്‍
മീട്ടി മീട്ടി നാം പാടി....
രാഗവേദിയില്‍ താളമേളമായ്
നമ്മളിന്നു നടമാടി....
താരുണ്യവസന്തം
പ്രേമത്തിന്‍ സുഗന്ധം
ആനന്ദം പ്രപഞ്ചം
ഓഹോ...ഹോ..ഹോ......സ്വിംങ്

ഓ മൈ ഡാര്‍ലിംഗ് കമോൺ സ്വിംങ്
ദി നൈറ്റ് ഈസ് സ്റ്റിൽ യങ്ങ് കമോൺ സ്വിംങ്
യൂത്ത് ഈസ് ബ്ലൂമിങ് കമോൺ സ്വിംങ്
ഡ്രങ്ക് വിത്ത് സ്വീറ്റ് ലൗവ്....
Movie/Album name: Oru Sumangaliyude Kadha
Artists