SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kollamkottu Thookkam Nernna [F] 1994
Kollamkottu thookkam nernna kunjaattamkili Pkothaamoorippaattum paadi vaayo ee vazhi Aayiram kaavile aavaram poovine Aattiyukkan oonjalum konduva painkili (kollamkottu...) Pichakachottil pichavachum Machakakoottil muttivachum, kaal valaru Akshara kaattil aaswadichum Akkangal pootha pooparichum, kai valaru Pichakachottil pichavachum Machakakoottil muttivachum, kaal valaru Akshara kaattil aaswadichum Akkangal pootha pooparichum, kai valaru Poomkurunne, chella poothidambe Ennum ee kothumbu thoniyoonu poonayambe (kollamkottu...) Ikkili kondumokkilikal Kokkilidunna kikkilikal, kakkilikal Kathiyamarnna chambalilum Pottividarnna poomkilikal, mankilikal Ikkili kondumokkilikal Kokkilidunna kikkilikal, kakkilikal Kathiyamarnna chambalilum Pottividarnna poomkilikal, mankilikal Kochu moham kondu machu neythum Nammal kannuneerkkanam niranja punchirikkudam (kollamkottu...) കൊല്ലങ്കോട്ട് തൂക്കംനേര്‍ന്ന കുഞ്ഞാറ്റന്‍കിളീ കോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി ആയിരംകാവിലെ ആവാരംപൂവിനെ ആട്ടിയുറക്കാനൂഞ്ഞാലും കൊണ്ടുവാ പൈങ്കിളീ (കൊല്ലങ്കോട്ട്) പിച്ചകച്ചോട്ടില്‍ പിച്ചവച്ചും മച്ചകക്കൂട്ടില്‍ മുട്ടിഴച്ചും കാല്‍ വളര് അക്ഷരപ്പാട്ടില്‍ അ കുറിച്ചും അക്കങ്ങള്‍ പൂത്ത പൂ പറിച്ചും കൈ വളര് പൂങ്കുറുമ്പേ ചെല്ലപ്പൊന്‍തിടമ്പേ എന്നുമീ കൊതുമ്പുതോണിയൂന്നും പൂനയമ്പു നീ (കൊല്ലങ്കോട്ട്) ഇത്തിരികൊണ്ടുമൊത്തിരികള്‍ കൊത്തിയിടുന്ന കിക്കിളികള്‍ തക്കിളികള്‍ കത്തിയമര്‍ന്ന ചാമ്പലിലും പൊട്ടിവിടര്‍ന്ന പൂങ്കിളികള്‍ മണ്‍കിളികള്‍ കൊച്ചുമോഹം കൊണ്ടു മച്ചുമേയും നമ്മള്‍ കണ്ണുനീര്‍ക്കണം മെനഞ്ഞ പുഞ്ചിരിക്കുടം (കൊല്ലങ്കോട്ട്)
Movie/Album name: Kudumba Vishesham
Artists