SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kaathu kaathittu kaalu thenjittu Babu moninnu pennuurache... Ere naaloro veedu thendeettu Chaaya montheettu pennurache.... Kaarirumpinte massilaa...palapalappan maalayaa... Pazhuthaara levalitta meeshayaa.... Cheenavala chiriyaa...karimeen chelumaa Payyan kadalu thalliya muthaane.... Chaakarayaay karayil pala naal Koodikkoodum kalyaanam.... Raavunarana neram...veedorugana vegam Ee karayilu melam thaalam... Choodedukkana choru...pottithinnoru chaaru Vaayilottu keeru joru.. Veeshana kaattathu eshana vaattundu Athaazha oottinnu kenkemamaay Aavum pole aadaam paadaam Chaakarayaay karayil palanaal Koodikkoodum kalyaanam.... Praayamethidumoro aanoruthanumullil Nere veezhana swaasam aaswaasam... Innalevare bhaaram innavanoru thaaram Naale nammalumaakum thaaram Neela nilaavathu kozhikaleppole Kalyaana muttathu naadethunne.... Kaayal penne neeyum koode Chaakarayaay karayil palanaal Koodikkoodum kalyaanam.... Kaathu kaathittu...kaalu thenjittu... Kaathu kaathittu kaalu thenjittu Babu moninnu pennuurache... Ere naaloro veedu thendeettu Chaaya montheettu pennurache.... Kaarirumpinte massilaa...palapalappan maalayaa... Pazhuthaara levalitta meeshayaa.... Cheenavala chiriyaa...karimeen chelumaa Payyan kadalu thalliya muthaane.... Chaakarayaay karayil pala naal Koodikkoodum kalyaanam.... കാത്തുകാത്തിട്ടു് കാലു് തേഞ്ഞിട്ടു് ബാബുമോനിന്നു പെണ്ണുറച്ചേ... ഏറെ നാളോരോ വീടു തെണ്ടീട്ടു് ചായമോന്തീട്ടു് പെണ്ണുറച്ചേ.... കാരിരുമ്പിന്റെ മസ്സിലാ...പളപളപ്പൻ മാലയാ... പഴുതാര ലെവലിട്ട മീശയാ.... ചീനവലച്ചിരിയാ...കരിമീൻ ചേലുമാ പയ്യൻ കടലുതള്ളിയ മുത്താണേ.... ചാകരയായ് കരയിൽ പലനാൾ കൂടിക്കൂടും കല്യാണം.... രാവുണരണ നേരം...വീടൊരുങ്ങണ വേഗം ഈ കരയിലു് മേളം താളം... ചൂടെടുക്കണ ചോറു്...പോട്ടിതിന്നൊരു ചാറു് വായിലോട്ടു കീറു്...ജോറു്... വീശണ കാറ്റത്തു് ഏശണ വാറ്റുണ്ടു് അത്താഴ ഊട്ടിന്നു് കെങ്കേമമായ് ആവും പോലെ ആടാം പാടാം ചാകരയായ് കരയിൽ പലനാൾ കൂടിക്കൂടും കല്യാണം.... പ്രായമെത്തിടുമോരോ ആണൊരുത്തനുമുള്ളിൽ നേരേവീഴണ ശ്വാസം ആശ്വാസം... ഇന്നലെവരെ ഭാരം ഇന്നവനൊരു താരം നാളെ നമ്മളുമാകും താരം നീലനിലാവത്തു് കോഴികളെപ്പോലെ കല്യാണമുറ്റത്തു് നാടെത്തുന്നേ.... കായൽ പെണ്ണേ നീയും കൂടേ ചാകരയായ് കരയിൽ പലനാൾ കൂടിക്കൂടും കല്യാണം.... കാത്തുകാത്തിട്ടു്...കാലു് തേഞ്ഞിട്ടു് കാത്തുകാത്തിട്ടു് കാലു് തേഞ്ഞിട്ടു് ബാബുമോനിന്നു പെണ്ണുറച്ചേ... ഏറെ നാളോരോ വീടു തെണ്ടീട്ടു് ചായമോന്തീട്ടു് പെണ്ണുറച്ചേ.... കാരിരുമ്പിന്റെ മസ്സിലാ...പളപളപ്പൻ മാലയാ... പഴുതാര ലെവലിട്ട മീശയാ.... ചീനവലച്ചിരിയാ...കരിമീൻ ചേലുമാ പയ്യൻ കടലുതള്ളിയ മുത്താണേ.... ചാകരയായ് കരയിൽ പലനാൾ കൂടിക്കൂടും കല്യാണം....
Movie/Album name: Pipin Chuvattile Pranayam
Artists