Pacha Marathakappanthal

1957
Lyrics
Language: English

Pacha marathakappanthal theerthu
Pichakappoo kondu maala korthu
Mechamaam kalyanamandapathil
Kachayum kondu njan kaathu ninnu
Language: Malayalam

പച്ചമരതകപ്പന്തല്‍ തീര്‍ത്തു
പിച്ചകപ്പൂകൊണ്ടു് മാലകോര്‍ത്തു
മെച്ചമാംകല്യാണമണ്ഡപത്തില്‍
കച്ചയും കൊണ്ടു ഞാന്‍ കാത്തുനിന്നു
Movie/Album name: Deva Sundari
Artists