Kaarmegham pole mukham karuthe Ninnaale oonurakkamozhinjittanu.. Maanam pol manassinnu thelinje.. Mohikkum kaalam vanna sukham kondaanu.. Ippozhum randaanu..ini vaikaanenthaanu.. Neeyothum chinkaaram theeraanjittaanu... Ini vaazhvilu naamennum orumichaanu..orumichaanu....
Language: Malayalam
വല്ലാതെയാശപ്പെട്ടിട്ടിരുന്നേ കാന്താ എപ്പോഴും നിന്നെ മാത്രം നിനച്ചിട്ടാണു് വേണ്ടാതെയാധിപ്പെട്ടിട്ടുലഞ്ഞേ ഞാനും കാണാതെ തന്നെ നിന്നെ കൊതിച്ചിട്ടാണു് കല്യാണം എന്നാണു് കൊണ്ടാട്ടം എന്നാണു് കല്യാണം ഇന്നാണു് കൊണ്ടാട്ടം ഇന്നാണു് എല്ലാമേ മുന്നെത്തന്നെ വിധിച്ചിട്ടാണു് ഇനി വാഴ്വിലു് നാമെന്നും ഒരുമിച്ചാണു്....
മൂവന്തിച്ചേലില്‍ കണ്ണു ചൊവന്നേ നാളേറെ നിന്നെ നോക്കിയിരുന്നിട്ടാണു് കാന്താരി ചുണ്ടത്തുടഞ്ഞെരിഞ്ഞേ.. ഞാന്‍ നിന്നെ മുത്തം വെയ്ക്കും സ്വപ്നം കണ്ടാണു് സന്ദേഹം എന്താണു് ഇനി വൈകാനെന്താണു് ഇന്നോളം നീയൊന്നും പറയാഞ്ഞിട്ടാണു് ഇനി വാഴ്വിലു് നാമെന്നും ഒരുമിച്ചാണു്...ഒരുമിച്ചാണു്....
കാര്‍മേഘം പോലെ മുഖം കറുത്തേ നിന്നാലേ ഊണുറക്കമൊഴിഞ്ഞിട്ടാണു്.. മാനം പോല്‍ മനസ്സിന്നു തെളിഞ്ഞേ.. മോഹിക്കും കാലം വന്ന സുഖം കൊണ്ടാണു്.. ഇപ്പോഴും രണ്ടാണു്..ഇനി വൈകാനെന്താണു്.. നീയോതും ചിങ്കാരം തീരാഞ്ഞിട്ടാണു്... ഇനി വാഴ്വിലു് നാമെന്നും ഒരുമിച്ചാണു്...ഒരുമിച്ചാണു്....
Movie/Album name: Cobra
Sentence Summary: Cobra (2012) is a Malayalam action-comedy starring Mammootty as a conman who poses as a martial arts master and gets entangled with a family and a criminal gang.
Song Credits: Sung by — (information not available); Music by — (information not available); Lyrics by — (information not available).
Musical Style: Contemporary filmi/playful melodic number with light folk-pop flavor.
Raga Details: (Information not available.)
Key Artists Involved: Mammootty (lead actor); film directed by Lal; music direction details not available.
Awards & Recognition: (Information not available.)