Madana panchaakshari

2000
Lyrics
Language: Malayalam

ആ.....ആ.....ആ....ആ .......ആ ....
മദനപഞ്ചാക്ഷരി മധുരമന്ത്രത്തിനായ്
മായാ പഴുതുകൾ തുറന്നു
വളർനാഭിച്ചുഴിയിലെ നിലവറമാണിക്യം
രതിമോഹനാഗങ്ങൾ കവർന്നു.
(മദനപഞ്ചാക്ഷരി..... )

ആ ......ആ ......ആ .....ആ
കാമസുഗന്ധിയാം നീലനിശാഗന്ധി
തേനും നിലാവും ചുരത്തി....(2 )
ശ്രീരുദ്രവീണ തൻ നിമ്നോന്നതങ്ങളിൽ
പ്രാണദളങ്ങൾ പുളഞ്ഞു....(2 )
(മദനപഞ്ചാക്ഷരി ...... )

സർഗ്ഗവികാരമാം പെൺവലാകപക്ഷി
സാഫല്യമെന്നു ചിലച്ചു...(2 )
പാതിമയങ്ങുന്ന നീൾമിഴികൾ കണ്ടു
വാത്സ്യായനമുനി ചിരിച്ചു...(2 )
(മദനപഞ്ചാക്ഷരി..... )
Movie/Album name: Unnimaaya
Artists