Naame thozhilali Ee jeevithamakum samsarathil Munnerum padayali
Ororo chenchorathan thulliyum Chuduverppin neerakki mattunnu naam Mannine ponnakkuvan Arume pichakkashu neettanda Karuthinte neerottam sirakalilulloru Kalam vare Name muthalali
Kayasakthiyil kalasidhiyil Kuravillarodum Kazhivin moolyam chodippoo nam thendatharodum Nam thendatharodum Name muthalali
Koorodethan jolicheythathin shesham kaineettum Koolikurachal tharathirunnal athinay padavettum Name muthalali
Language: Malayalam
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി ഈ ജീവിതമാകും സംസാരത്തില്‍ മുന്നേറും പടയാളി മുന്നേറും പടയാളി
ഓരോരോ ചെഞ്ചോരതന്‍ തുള്ളിയും ചുടുവേര്‍പ്പിന്‍ നീരാക്കി മാറ്റുന്നു നാം മണ്ണിനെ പൊന്നാക്കുവാന്‍ ആരുമേ പിച്ചക്കാശു നീട്ടണ്ട കരുത്തിന്റെ നീരോട്ടം സിരകളിലുള്ളൊരു കാലം വരെ നാമേ മുതലാളി.......
കായശക്തിയില്‍ കലാസിദ്ധിയില്‍ കുറവില്ലാരോടും കഴിവിന്‍ മൂല്യം ചോദിപ്പൂ നാം തെണ്ടാതാരോടും നാം തെണ്ടാതാരോടും നാമേ മുതലാളി....