തണുപ്പിച്ച ബിയറിന്‍റെ ബോട്ടിലായ് നിന്നെ ഞാന്‍ ഹൃദയത്തിന്‍ഫ്രീസറിലെടുത്തുവച്ചു ചുണ്ടോടാടുപ്പിക്കാന്‍ വൈകിയതെന്‍റെ തെറ്റ് നൊട്ടി നുണയുവാന്‍ പടിച്ചതെന്‍റെ കുറ്റം ഷട്ടര്‍.. വീണ ബീവറേജിന്‍റെ മുന്നിലെന്ന പോലെ ഞാനൊരു ഫൂളായി നിന്നു ഗേളേ.. നീ കൂളായി പോയി നീ...നീ...നീ....നീ.. നീയെന്‍ലൈഫ് കുളംതോണ്ടി നീ തോണ്ടിയ പോണ്ടില്‍.. നഞ്ചു കലക്കി കൊഞ്ചു പിടിച്ചില്ലേ എല്ലാം.വെറുമൊരു ഡ്രീമാക്കി മാറ്റി നീ ഡ്രീംഗേളേ.. നീ കൂളായി പോയില്ലേ .. ഒബറോണ്‍.. ഒബറോണ്‍.. ഒബറോണ്‍.. ബാറിന്‍റെ മുന്നില്‍നില്‍ക്കുന്ന പാവം ബെഗ്ഗര്‍പയ്യന്‍സായി ഞാന്‍
എന്‍റെ ധീരക്കഥ സുപ്പര്‍ഫ്ലോപ്പായില്ലേ ..ഫ്ലോപ്പായില്ലേ .. അതിനെ..അതിനെ..അതിനേക്കായി നീ സൂപ്പര്‍സ്റ്റാറായി..
Sentence Summary:Ni Ko Nja Cha is a Malayalam comedy film about a group of friends whose lives are thrown into humorous chaos as they navigate relationships, misunderstanding, and a road trip gone wrong.
Song Credits:
- Title: Thanuppicha Beerinte
- Film: Ni Ko Nja Cha (2013)
- Language: Malayalam
- Singer: Unverified (singer details not widely documented)
- Lyricist: Unverified (not widely documented)
- Music Director: Unverified (composer details not widely documented)
Musical Style: A light, humorous, colloquial "friendship/party" style song with a casual, conversational tone befitting a comedy film.
Raga Details: Not applicable — the song does not follow a classical raga structure; it is a film-genre light/comic track.
Key Artists Involved: The film Ni Ko Nja Cha was directed by Vishnu Raghav; the song features in the film's soundtrack. Specific singer/composer credits are not reliably documented.
Awards & Recognition: No major awards documented for this song.
Scene Context: The song appears as a casual, fun number in the film, associated with the friends' lighter, celebratory moments (drinking/party atmosphere implied by the title "Thanuppicha Beerinte" — "of the chilled beer").