Nirdaya Lokam

1968
Lyrics
Language: English

Nirdayalokam ninakku sammaanicha
Mulkkireedam charthi yaathrayaay nee
Koodappirappukal koottinu vannilla
Koorulloru mindaapraani maathram

Snehavum nandiyum paadippukazhthuvor
Daahaneer nalkuvaan vannathilla
Punyavathi ninteyaathmaavanaswara
Sundarashaanthiye pulkidatte
Language: Malayalam

നിര്‍ദ്ദയലോകം നിനക്കു സമ്മാനിച്ച
മുള്‍ക്കിരീടം ചാര്‍ത്തി യാത്രയായു് നീ
കൂടപ്പിറപ്പുകള്‍ കൂട്ടിനു വന്നില്ല
കൂറുള്ളൊരു മിണ്ടാപ്രാണിമാത്രം

സ്നേഹവും നന്ദിയും പാടിപ്പുകഴു്ത്തുവോര്‍
ദാഹനീര്‍ നല്‍കുവാന്‍ വന്നതില്ല
പുണ്യവതി നിന്റെയാത്മാവനശ്വര -
സുന്ദരശാന്തിയെപ്പുല്‍കിടട്ടെ
Movie/Album name: Adhyaapika
Artists