Pori palahaaram karumure thinnaam Ney palahaaram oru pidi pidi pidikkaam... Pori palahaaram karumure thinnaam Ney palahaaram oru pidi pidi pidikkaam... Pala colorukal cherthu...athu pala kuri nammal kazhichu Pazhakitheernnathellaam nammal palatharamakathaakki Nammalu kazhichu nammalem kazhichu Oduvil maranam njodiyidayil.... Pori palahaaram karumure thinnaam Ney palahaaram oru pidi pidi pidikkaam...
പൊരി പലഹാരം കറുമുറെ തിന്നാം നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം... പൊരി പലഹാരം കറുമുറെ തിന്നാം നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം... പല കളറുകൾ ചേർത്തു്...അതു് പലകുറി നമ്മൾ കഴിച്ചു് പഴകിത്തീർന്നതെല്ലാം നമ്മൾ പലതരമകത്താക്കി നമ്മളു കഴിച്ചു് നമ്മളേം കഴിച്ചു് ഒടുവിൽ മരണം ഞൊടിയിടയിൽ.... പൊരി പലഹാരം കറുമുറെ തിന്നാം നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം...
പുക വലിക്കരുതു് എന്ന പല ബോർഡു കണ്ടാലും ഗമയിലന്നേരം നീട്ടി വലിച്ചീടും... മദ്യം കഴിക്കരുതെന്നു് ആരു പറഞ്ഞാലും ഒരു വാശിയിലെന്നോണം മുഴുവൻ അടിച്ചു തീർത്തീടും വയറുനിറയെ തിന്നു് പൊണ്ണത്തടിയൊടുവിലു് വന്നു് ക്യാൻസറും അൾസറും പോലുള്ള രോഗങ്ങൾ നമ്മളു് വാങ്ങീടും.... ലഹരി കിട്ടാനായ് എന്തു കഴിച്ചാലും നമ്മളു കഴിച്ചു് നമ്മളേം കഴിച്ചു് ഒടുവിൽ മരണം ഞൊടിയിടയിൽ.... പൊരി പലഹാരം കറുമുറെ തിന്നാം നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം...
ദിനം കഴിച്ചീടും പച്ചക്കറി പോലും വിഷം പുരട്ടി വരും കാലമിതാണേ.... നമ്മൾ ദിനം കുടിച്ചീടും ദാഹജലം പോലും പലവിധ രോഗം പരത്തീടും നാടു് ഇതാണേ.... രോഗിയായിടും നേരം ജീവിതം പിന്നെ നരകം ഉറ്റവർക്കെന്നും ബാധ്യതയായി തീർന്നിടും ജന്മം ദൈവത്തിൻ നാടു് കേരളം എന്നു പറയുന്നോർ ഒടുവിൽ പറയും കേരളം ഇന്നു് ക്യാൻസറിന്റെ നാടു്....
പൊരി പലഹാരം കറുമുറെ തിന്നാം നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം... പല കളറുകൾ ചേർത്തു്...അതു് പലകുറി നമ്മൾ കഴിച്ചു് പഴകിത്തീർന്നതെല്ലാം നമ്മൾ പലതരമകത്താക്കി നമ്മളു കഴിച്ചു് നമ്മളേം കഴിച്ചു് ഒടുവിൽ മരണം ഞൊടിയിടയിൽ.... പൊരി പലഹാരം കറുമുറെ തിന്നാം നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം...